India
-
ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി
ദില്ലി: ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമനി, ഡെന്മാർക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് മൂന്നു ദിവസത്തെ സന്ദർശനത്തിനായി മേയിൽ പുറപ്പെടും. മേയ് രണ്ടു…
Read More » -
സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ്: ചട്ടത്തിൽ ഭേദഗതിയുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്
ദില്ലി: സ്വർണാഭരണങ്ങളുടെയും സ്വർണ ആർട്ടിഫാക്റ്റുകളുടെയും ഹാൾമാർക്കിംഗ് ചട്ടങ്ങളിൽ മാറ്റം. 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഭേദഗതി പുറപ്പെടുവിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചു…
Read More » -
പുരോഗതിയുടെ റൺവേയിൽ എയർ ഇന്ത്യ; എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കും
ദില്ലി: എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്തേക്കും. എയർ ഇന്ത്യ എക്സ്പ്രസുമായി എയർ ഏഷ്യ ഇന്ത്യയെ ലയിപ്പിക്കാനാണ് നീക്കം. പ്രവർത്തന ചെലവ് ചുരുക്കാൻ ലക്ഷ്യമിട്ടാണ് ഈ…
Read More » -
പ്രധാനമന്ത്രി ഇന്ന് അസമിൽ, വമ്പൻ പദ്ധതികൾക്ക് തുടക്കമിടും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് അസം സന്ദർശിക്കും. സംസ്ഥാനത്തെ വിവിധ വികസനപദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. രാവിലെ 11 മണിക്ക് ദിഫുവിൽ നടക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും.…
Read More » -
6വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ; കൊവാക്സീനും കോർബെവാക്സിനും സൈക്കോവ് ഡിക്കും അനുമതി
ദില്ലി: രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്സീൻ കുത്തിവെപ്പ് ഉടൻ തുടങ്ങിയേക്കും.മൂന്ന് വാക്സീനുകൾക്ക് കൂടി കുട്ടികളിൽ കുത്തിവെക്കാൻ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികൾ…
Read More » -
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിനുള്ള പദ്ധതി വിഹിതം 2255 കോടി രൂപയായി ഉയർത്തി കേന്ദ്രസർക്കാർ
ദില്ലി: ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ പി പി ബി) സ്ഥാപിക്കുന്നതിനുള്ള പദ്ധതി വിഹിതം 1435 കോടി രൂപയില് നിന്ന് 2255 കോടി രൂപയായി പരിഷ്കരിക്കാൻ…
Read More » -
‘വെല്ലുവിളി അവസാനിച്ചിട്ടില്ല, ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണം, കൊവിഡിൽ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി
ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം മുഖ്യമന്ത്രിമാരുമായി ചർച്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള് ആരോഗ്യസംവിധാനങ്ങള് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി നിർദ്ദേശിച്ചു. സംസ്ഥാനങ്ങളും കേന്ദ്രവും…
Read More » -
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു; അവലോകന യോഗം വിളിച്ച് മോദി, മുഖ്യമന്ത്രിമാർ പങ്കെടുക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന…
Read More » -
തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; അപകടം ക്ഷേത്ര രഥം എഴുന്നള്ളിപ്പിനിടെ
ചെന്നൈ: തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം…
Read More » -
രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീകോടതിയിൽ
ദില്ലി: രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജികൾ…
Read More »