India
-
പരിസ്ഥിതി പ്രവൃത്തി സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിൽ, 180ാം സ്ഥാനത്ത്
180 രാജ്യങ്ങൾ ഉൾപ്പെട്ട ലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ ഏറ്റവും ഒടുവിലായി ഇന്ത്യ. സൂചികയിൽ 180ാം സ്ഥാനമാണ് ഇന്ത്യക്ക്. 18.9 പോയിന്റോടെയാണ് എല്ലാ രാജ്യങ്ങൾക്കും പിന്നിലായി ഇന്ത്യ…
Read More » -
പ്രവാചക നിന്ദ: ഇന്ത്യയിൽ ചാവേർ ആക്രമണത്തിന് പദ്ധതി, നാല് സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് അൽ ഖ്വയ്ദ
ദില്ലി: ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ‘പ്രവാചകന്റെ…
Read More » -
തമിഴ്നാട്ടിൽ കാർ ലോറിയിലിടിച്ച് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവർ ചക്കുപള്ളം വലിയകത്തിൽ വീട്ടിൽ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി…
Read More » -
റിപ്പോ നാളെ ഉയർത്താൻ ആർബിഐ; വായ്പ നിരക്ക് ഇന്ന് ഉയർത്തി എച്ച്ഡിഎഫ്സി
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ നിരക്ക് വർധിപ്പിച്ചു. 35 ബേസിസ് പോയിന്റ് വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎൽആർ 7.50 ശതമാനമായി. എല്ലാ…
Read More » -
കൊവിഡിൽ നേരിയ ആശ്വാസം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിൽ താഴെ
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1.21 ശതമാനമാണ് ടിപിആർ. കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിൽ അധികമായിരുന്നു…
Read More » -
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരൻ ഉൾപ്പെടെ രണ്ടുപേരെ സൈന്യം വധിച്ചു
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ലഷ്കർ ഭീകരൻ തുഫൈൽ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ 8 മണിക്കൂറിനിടെ…
Read More » -
പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെട്ടേക്കും
ദില്ലി: പ്രവാചകൻ മുഹമ്മദ് നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി…
Read More » -
പാം ഓയിൽ ഇറക്കുമതിയിൽ റെക്കോർഡ് വളർച്ച
ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി. മലേഷ്യ, തായ്ലൻഡ്, പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ചരക്കുകൾ എത്തിച്ച് പരിഹാരം…
Read More » -
ഐആര്സിടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി
തിരുവനന്തപുരം: ഐആർസിടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ…
Read More » -
കറന്സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ല; വ്യക്തത വരുത്തി ആര്ബിഐ
ദില്ലി: കറന്സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നിർദേശവും…
Read More »