India
-
നബിവിരുദ്ധ പ്രസ്താവന: തിരിച്ചടി മറികടക്കാനുള്ള നീക്കവുമായി ഇന്ത്യ, അറബ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും
ദില്ലി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.…
Read More » -
ബുധനാഴ്ച നിരക്ക് ഉയർന്നേക്കും; ആർബിഐ ഇന്ന് യോഗം ചേരും
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം ആരംഭിച്ചു. ജൂൺ 6 തിങ്കൾ മുതൽ 8 ബുധൻ വരെയാണ് യോഗം നടക്കുക. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ…
Read More » -
ഉത്തരാഖണ്ഡ് ബസ് അപകടം; 26 മരണം, നാല് പേര് ചികിത്സയില്; രക്ഷാപ്രവര്ത്തനം പൂര്ത്തിയായി
ദില്ലി: ഉത്തരാഖണ്ഡ് ബസ് അപകടത്തില് മരിച്ചവരുടെ എണ്ണം 26 ആയി. നാല് പേര് പരിക്കേറ്റ് ചികിത്സയിലാണ്. രക്ഷാപ്രവര്ത്തനം അവസാനിച്ചതായി അധികൃതര് അറിയിച്ചു. ഇന്നലെയാണ് മധ്യപ്രദേശില് നിന്നുള്ള തീര്ഥാടകരുമായി…
Read More » -
പ്രവാചക നിന്ദ: ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്, ഒമാനിലും പ്രതിഷേധം
ദില്ലി: ബിജെപി വക്താവ് നുപൂര് ശര്മയും നവീൻ കുമാര് ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറക്കുന്നു.…
Read More » -
”ഇന്ത്യയ്ക്ക് മണ്ണ് സംരക്ഷണത്തിന് അഞ്ച് തലങ്ങളുള്ള പരിപാടിയുണ്ട്”: പരിസ്ഥിതി ദിനത്തില് മോദി
ദില്ലി: കഴിഞ്ഞ 8 വര്ഷത്തെ പ്രധാന പരിപാടികള് പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കുന്നവയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ലോക പരിസ്ഥിതി ദിനത്തില് ‘മണ്ണ് സംരക്ഷിക്കുക പരിപാടിയെ പ്രധാനമന്ത്രി…
Read More » -
റിപ്പോ വീണ്ടും ഉയരും; ആർബിഐ പണനയ അവലോകന യോഗം തിങ്കളാഴ്ച
ദില്ലി : റിസര്വ് ബാങ്കിന്റെ പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക. യോഗം അവസാനിച്ച ശേഷം…
Read More » -
യുവാവിനെ പട്ടാപ്പകല് നടുറോഡില് വെട്ടിക്കൊന്നു; മാസ്ക്കിട്ടെത്തി ആക്രമിച്ച ആറുപേര്ക്കായി തെരച്ചില്
പഞ്ചാബില് വീണ്ടും പട്ടാപ്പകല് കൊലപാതകം. ബദനി കാളന് മേഖലയില് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില് ആറംഗ സംഘമാണെന്നാണ് റിപ്പോര്ട്ട്. 25കാരനായ ദേശ് രാജാണ് കൊല്ലപ്പെട്ടത്. മോഗ…
Read More » -
ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; എട്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർ കുടുങ്ങി
ദില്ലി: യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അകത്തുള്ളവരെ പുറത്തെത്തിക്കാനും തീയണക്കാനും ശ്രമങ്ങൾ…
Read More » -
കൊവിഡ് കേസുകളിലെ വർധന; മൂന്നിലൊന്നും കേരളത്തിൽ, ജാഗ്രതാ നിർദേശവുമായി കേന്ദ്രം
ദില്ലി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 3,962 പേർക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 0.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന്…
Read More » -
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു, ജാഗ്രത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
ദില്ലി: ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്ചു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന്…
Read More »