India
-
കൊവിഡ് കേസുകളിലെ വർധന : ജാഗ്രത കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസര്ക്കാരിന്റെ നിർദേശം
ദില്ലി: കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില് ജാഗ്രത വര്ധിപ്പിക്കാന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാര് നിര്ദ്ദേശം നല്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത്…
Read More » -
രാഹുലിനെ ചോദ്യം ചെയ്യുന്ന ജൂൺ 13ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ്
ദില്ലി: ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധിക്കാൻ കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഇഡി…
Read More » -
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്, വോട്ടെണ്ണൽ 21ന്
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18ന് നടക്കും. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്.…
Read More » -
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; റിഷഭ് പന്ത് നയിക്കും
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്. ഇന്ന് വൈകിട്ട് 7 ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്മക്ക് പകരം പരമ്പരയില് ഇന്ത്യയെ നയിക്കേണ്ട…
Read More » -
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമാവുന്നു, ഇന്ന് 7240 കേസുകൾ, കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധന
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന തുടരുന്നു. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ…
Read More » -
നാഷണൽ ഹെറാൾഡ് കേസിലെ ചോദ്യം ചെയ്യൽ, കൈകാര്യം ചെയ്യാൻ കോൺഗ്രസ്? ഇന്ന് അടിയന്തര യോഗം
ദില്ലി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ഇഡി നടപടികളുടെ പശ്ചാത്തലത്തില് കോണ്ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓണ് ലൈനായാകും യോഗം…
Read More » -
ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രാലയം
ദില്ലി: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജനങ്ങളെ ബോധവത്ക്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാൽ നിയമനിർമ്മാണം പരിഗണനയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. …
Read More » -
‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’, അയൺമാൻ ട്രയാത്ലണിൽ ചരിത്രം സൃഷ്ടിച്ച് ശ്രേയസ്
ലോകത്തിലെ ഏറ്റവും കഠിനമായ കായിക ഇനം, അയൺമാൻ ട്രയാത്ലണിൽ ചരിത്രം സൃഷ്ടിച്ച് ഒരു ഇന്ത്യൻ റെയിൽവേ ഓഫീസർ. ട്രയാത്ത്ലൺ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യനായി ശ്രേയസ് ജി ഹൊസൂർ…
Read More » -
പുതിയ സമൂഹമാധ്യമനയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസർക്കാർ
ദില്ലി; പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസർക്കാർ. ഇതിനായുള്ള പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട്…
Read More » -
ഒരു ദിവസം, കൊവിഡ് കേസുകളിൽ 41% വർധന, 24 മണിക്കൂറിൽ 5,223 രോഗികൾ
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 5233 പുതിയ കൊവിഡ് കേസുകൾ. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്.…
Read More »