India
-
നമീബിയയിൽനിന്ന് എട്ടു ചീറ്റപ്പുലികളെ ഇന്ന് ഇന്ത്യയിലെത്തിക്കും
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് എട്ടു ചീറ്റപ്പുലികളെ ഇന്ത്യയിലെത്തും. ഇന്ത്യയിൽ ഇവയ്ക്കു വംശനാശം വന്നതായി 1952ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടൽമൂലമാണു ചീറ്റകൾ ഇല്ലാതായത്. 1947ലാണ് ഇന്ത്യയിലെ അവസാന…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാൾ. ഗുജറാത്തിൽ തുടങ്ങി ഇന്ദ്രപ്രസ്ഥത്തിൽ തുടർക്കഥയാകുന്ന ഒരു രാഷ്ട്രീയ അശ്വമേധത്തിൻറെ പേരാണ് നരേന്ദ്ര ദാമോദർദാസ് മോദി. 2004-ലും പിന്നീട്…
Read More » -
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്ബെക്കിസ്താനില്
ഷാങ്ഹായ് കോഓപ്പറേഷന് ഓര്ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്ബെക്കിസ്താനിലെ സമര്ക്കന്തില് നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന് പ്രസിഡന്റ് വഌദിമിര് പുടിനുമായി…
Read More » -
ഗുജറാത്തില് നിര്മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്ന്ന് ഏഴു മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിര്മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്ന്ന് വീണ് ഏഴ് പേര് മരിച്ചു. അപകടത്തിൽപെട്ട ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. തകര്ന്നു വീഴുന്ന സമയത്ത് ലിഫ്റ്റില്…
Read More » -
പ്രമേഹ-ക്ഷയരോഗ മരുന്നുകളുടെ വില കുറയും; അവശ്യ മരുന്ന് പട്ടിക പുതുക്കി ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ഇൻസുലിൻ, ഗ്ലാർജിൻ പോലെ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകൾ, ഡെലാമനിഡ് പോലെ ക്ഷയരോഗത്തിനുള്ള മരുന്നുകൾ, ഐവർമെക്റ്റിൻ പോലുള്ള ആന്റിപാരസൈറ്റ് എന്നിവ അവശ്യ…
Read More » -
ഹൈദരാബാദിൽ തീപിടുത്തം; 7 മരണം
ഹൈദരാബാദ് നഗരത്തിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. സെക്കന്തരാബാദിലെ പാസ്പോർട്ട് ഓഫിസിന് സമീപത്തുള്ള ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് അർധരാത്രി തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ലോഡ്ജിലേക്ക്…
Read More » -
ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; സിസിടിവി ദൃശ്യങ്ങള് പുറത്ത്
രാഹുല് ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടെ പോക്കറ്റടി. തമിഴ്നാട്ടില് നിന്നുള്ള നാലംഗ പോക്കറ്റടി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പൊലീസ് മോഷണസംഘത്തെ…
Read More » -
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മറുപടിയിൽ തൃപ്തനെന്ന് ശശി തരൂർ
തെരഞ്ഞെടുപ്പ് സമിതി നൽകിയ മറുപടിയിൽ തൃപ്തനെന്ന് ശശി തരൂർ അടക്കമുള്ളവർ. താൻ കൈകൊണ്ട് നിലപാട് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും ശശി തരൂർ. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കണം എന്ന ആശയമാണ്…
Read More » -
തെരുവുനായ പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകു; സുപ്രീംകോടതി
ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാർ ഉൾപ്പെടെ കേസിലെ എല്ലാ കക്ഷികളോടും പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.…
Read More » -
രാജ്യത്ത് നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു
നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിവിധ ഗ്രേഡ് അരികൾക് 20% കയറ്റുമതി തീരുവയും ഏർപ്പെടുത്തി. വിലക്കയറ്റം തടയുന്നതിനായാണ് നടപടി. ആഭ്യന്തര വിതരണം വർധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു…
Read More »