India
-
പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി
പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ്…
Read More » -
‘പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണം’; സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്
ദില്ലി: പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം. പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ .സുപ്രീം കോടതിയിൽ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം…
Read More » -
5ജി സേവനം ഒക്ടോബര് ഒന്നുമുതല് ഇന്ത്യയിൽ ആരംഭിക്കും
ന്യൂഡല്ഹി: ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി…
Read More » -
ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ വാദം പൂര്ത്തിയായി
ഡൽഹി: ഹിജാബ് കേസില് വാദം പൂര്ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു.…
Read More » -
കോൺഗ്രസ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി, 30വരെ നാമനിർദേശ പത്രിക സമർപ്പിക്കാം
ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി . ഈ മാസം മുപ്പത് വരെ നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാം. പത്രിക പിന്വലിക്കാനുള്ള തീയതി ഒക്ടോബര് എട്ടാണ്.…
Read More » -
സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള് തത്സമയം കാണാം; ഓണ്ലൈന് സംവിധാനം വരുന്നു
സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള് തത്സമയം ഓണ്ലൈനില് ലഭ്യമാകാനൊരുങ്ങുന്നു. ഈ മാസം 27 മുതല് ലൈവ്സ്ട്രീം സംവിധാനമുണ്ടാകും. ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്ത്ത ജഡ്ജിമാരുടെ…
Read More » -
30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു
30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ്…
Read More » -
തമിഴ് നടി ദീപികയെ മരിച്ച നിലയിൽ കണ്ടെത്തി
തമിഴ് നടി ദീപികയെ (29) മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗാമ്പക്കത്തിലെ വീട്ടിലാണ് ദീപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരുകാമ്പകത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപികയെ…
Read More » -
ഇഡി കേസ്; സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത…
Read More » -
നമീബിയയിൽ നിന്നുള്ള 8 ചീറ്റകൾ കുനോ വന്യജീവി സങ്കേതത്തിലെത്തി
നമീബിയയിൽ നിന്നുള്ള 8 ചീറ്റകൾ കുനോ വന്യജീവി സങ്കേതത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ടത്. ഇതിൽ അഞ്ചെണ്ണം ആൺ ചീറ്റകളും മൂന്നെണ്ണം പെൺ…
Read More »