India
-
സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മണ്ഡാല ഹിൽസ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ട് പൈലറ്റുമാർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. രാവിലെ 9.15ഓടെ എടിഎസുമായുള്ള…
Read More » -
എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; കേരളത്തില് എച്ച്1എൻ1 കേസുകള് കൂടുന്നു
മഹാരാഷ്ട്രയില് വീണ്ടും രണ്ട് പേര് കൂടി വൈറസ് ബാധയില് മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില് അറിയിച്ചിരിക്കുന്നത്. എഴുപത്തിനാലും ഇരുപത്തിമൂന്നും വയസായ പുരുഷന്മാരാണ് മരിച്ചത്. ഇവരില് ഒരാള്ക്ക് കൊവിഡ് ബാധയുമുണ്ടായിരുന്നുവത്രേ.…
Read More » -
പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ 100 ലേക്ക്; വിപുലമായ ആഘോഷങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രക്ഷേപണം ‘മൻ കി ബാത്ത്’ ഏപ്രിൽ 30-ന് നൂറാം പതിപ്പ് പൂർത്തിയാക്കും, 100 എപ്പിസോഡുകൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ സംഘടിപ്പിച്ച് ആകാശവാണി.…
Read More » -
ബെംഗളൂരു-മൈസൂരു സൂപ്പര് ഹൈവേ ടോള് പിരിവ് തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജനങ്ങള്ക്കായി തുറന്നുകൊടുത്ത ബെംഗളൂരു-മൈസൂരു പത്തുവരി അതിവേഗപാതയില് ഇന്ന് മുതല് ടോള് പിരിവ് ആരംഭിച്ചു. നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ…
Read More » -
ഓസ്കര് വേദിയില് ചരിത്രം കുറിച്ച് ഇന്ത്യ; നാട്ടു നാട്ടുവിന് ഓസ്കാര്
95ാം ഓസ്കര് വേദിയില് ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് വിഭാഗങ്ങളിലാണ് ഓസ്കര് വേദിയില് ഇന്ത്യക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില് ദ എലിഫന്റ്…
Read More » -
ബംഗളൂരു-മൈസൂരു അതിവേഗപാത രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. പുതിയ പത്ത് വരി…
Read More » -
ജമ്മു കശ്മീരിൽ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചുമൂടി
ജമ്മു കശ്മീരിലും ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം. ബുദ്ഗാമിൽ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചുമൂടി. യുവതിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ…
Read More » -
ശുചിമുറിയിലിരുന്ന് പുകവലിച്ചു; വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു; എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്
വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്. 37 വയസുകാരനായ രമാകാന്തിനെതിരെയാണ് സഹർ പൊലീസ് കേസെടുത്തത്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച ഇയാൾ…
Read More » -
സ്വവർഗവിവാഹം ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ല; കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ
ഡൽഹി: സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ത്യൻ ജീവിത രീതിയ്ക്കും സംസ്കാരത്തിനും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. സ്വവർഗ്ഗ…
Read More » -
വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; ജനാലച്ചില്ലുകൾ തകർന്നു
പശ്ചിമ ബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഒരു കോച്ചിൻ്റെ ജനാലച്ചില്ലുകൾ തകർന്നതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം…
Read More »