India
-
ദില്ലിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ അതിക്രമം; മൂന്ന് പേർ പിടിയിൽ
ദില്ലി: ദില്ലിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ അതിക്രമത്തിൽ മൂന്ന് പേർ പിടിയിൽ. ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ…
Read More » -
H3N2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി
H3N2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് H3N2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.…
Read More » -
പശ്ചിമബംഗാളിൽ മഞ്ഞു വീഴ്ച; വീണത് 10 കിലോയോളം ഭാരം ഉണ്ടായിരുന്ന ഭീമൻ മഞ്ഞുകട്ട
പശ്ചിമബംഗാൾ : കനത്ത ചൂടിൽ ചുട്ടുപൊള്ളുന്നതിനിടയിൽ പശ്ചിമബംഗാളിൽ മഞ്ഞു വീഴ്ച. മഞ്ഞുവീഴ്ച എന്ന് പറഞ്ഞാൽ ചെറിയ മഞ്ഞുവീഴ്ച ഒന്നുമല്ല, കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് പശ്ചിമബംഗാളിലെ മേദിനിപൂരിൽ…
Read More » -
ഇന്ത്യന് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു. പതിവ് യാത്രക്കിടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ ഉണ്ടായിരുന്ന മൂന്നു പേരെയും…
Read More » -
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും…
Read More » -
രണ്ട് പിടിയാനകളും ഒരു കൊമ്പനും വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു; രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു
മൂന്ന് കാട്ടാനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു. രണ്ട് പിടിയാനകളും ഒരു കൊമ്പനുമാണ് ചരിഞ്ഞത്. ഒപ്പമുണ്ടായ രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു. തമിഴ് നാട് ധർമപുരി മാറണ്ടഹള്ളിയിലാണ് സംഭവം. വൈദ്യുതാഘാതമേറ്റത് തോട്ടത്തിനു…
Read More » -
തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ മരിച്ചു
തേനി : തമിഴ്നാട്ടിലെ തേനിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്.…
Read More » -
മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേൽക്കും
മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോൺറാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചോല്ലും. മന്ത്രിസഭാ രൂപികരണത്തിന് മുന്നോടിയായ് മേഘാലയയിൽ വിവിധ…
Read More » -
നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് റിക്ടർ സ്കെയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രദേശത്ത്…
Read More » -
രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക്…
Read More »