India
-
തമിഴ്നാട്ടിലെ പടക്കനിര്മാണശാലയിലുണ്ടായ സ്ഫോടനത്തില് മൂന്ന് സ്ത്രീകളടക്കം എട്ട് പേര് കൊല്ലപ്പെട്ടു
തമിഴ്നാട്ടിലെ പടക്കനിര്മാണശാലയിലുണ്ടായ സ്ഫോടനത്തില് മൂന്ന് സ്ത്രീകളടക്കം എട്ട് പേര് കൊല്ലപ്പെട്ടു. അപകടത്തില് അഞ്ച് പേര്ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ…
Read More » -
നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് പോസ്റ്റർ; നാലുപേർ അറസ്റ്റിൽ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പോസ്റ്ററുകളിറക്കിയ സംഭവത്തിൽ നാലുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ തീവ്രത 6.6 രേഖപ്പെടുത്തി
ഡൽഹി: ഡൽഹിയിൽ രണ്ട് മിനിറ്റിന്റെ ഇടവേളകളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി. 10:17ന് ആണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരേന്ത്യൻ മേഖലകളിലും…
Read More » -
ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന ഹർജി തള്ളി സുപ്രിം കോടതി
ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിം കോടതി. ഇത് ബുദ്ധിശൂന്യമായ ഹർജിയാണെന്നും പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചു. ആര്…
Read More » -
ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും രത്നവും മോഷണം പോയി
സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയത്.…
Read More » -
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 21-ന് ആരംഭിക്കും
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 21-ന് ആരംഭിക്കും. കേരളത്തിൽ നിന്നും ജൂൺ ഏഴിനാണ് സർവീസ് ആരംഭിക്കുക. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജൂൺ…
Read More » -
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലേറെ കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലേറെ കേസുകളാണ് രേഖപ്പെടുത്തിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 841 പേരാണ് 24 മണിക്കൂറിനുള്ളിൽ…
Read More » -
ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് ജയം കുറിച്ച് ഇന്ത്യ
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില് നടന്ന കണിശതയോടെ പന്തെറിഞ്ഞ ബോളിങ് സെക്ഷനും ബാറ്റിങില് മികച്ച…
Read More » -
സിറോ മലബാർ സഭ ഭൂമിയിടപാട് ക്കേസ്; കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി
ന്യൂഡൽഹി : സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ കേസിൽ ഹൈക്കോടതി…
Read More » -
സൈനിക ഹെലികോപ്റ്റർ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു
ദില്ലി : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ…
Read More »