India
-
രാഹുലിനെതിരായ കോടതി വിധി; പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം, അറസ്റ്റ് ചെയ്ത് നീക്കി
ന്യൂഡൽഹി : രാഹുലിനെതിരായ കോടതി വിധിക്കെതിരെ പാർലമെന്റിൽ എംപിമാരുടെ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷം. എംപിമാരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് എംപിമാരെ അറസ്റ്റ് ചെയ്ത്…
Read More » -
വയനാട് എം.പി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡൽഹി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എം.പി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ്…
Read More » -
ജമ്മു കശ്മീരിലെ സോപോറിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സോപോറിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുമായി ജമ്മു പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളും…
Read More » -
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അനിശ്ചിതത്വത്തിൽ; മേൽക്കോടതി നിലപാട് നിർണ്ണായകമാകും
ന്യൂഡൽഹി : മാനനഷ്ടക്കേസിൽ രണ്ട് വര്ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വവും അനിശ്ചിതത്വത്തിലായി. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട്…
Read More » -
രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്; തുടര്ച്ചയായ എട്ടാം ദിവസവും 1000 ന് മുകളില് രോഗികള്
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. തുടര്ച്ചയായ എട്ടാം ദിവസവും രാജ്യത്ത് കൊവിഡ് ബാധിതര് ആയിരത്തിന് മുകളിലാണ്. പുതുതായി 1300 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. 140…
Read More » -
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. സൂററ്റ് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് കേസിൽ രാഹുൽ…
Read More » -
ഗുജറാത്തിലെ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി
സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. രണ്ട് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. സൂറത്ത് സി.ജെ.എം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ…
Read More » -
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാനുള്ള നീക്കം; ഹർജികളിൽ സുപ്രീംകോടതിയിൽ അന്തിമ വാദം
ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വർഷം നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേൾക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയ്ക്ക്…
Read More » -
വിശുദ്ധ റമദാൻ ആരംഭിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളിയിലേക്ക് തീർഥാടകരുടെ ഒഴുക്ക്
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ ആരംഭിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളിയിലേക്ക് തീർഥാടകരുടെ ഒഴുക്ക് വർധിച്ചു. ഇന്നലെ രാത്രി നടന്ന തറാവീഹ് നിസ്കാരത്തിൽ ദശലക്ഷക്കകണക്കിന് വിശ്വാസികൾ പങ്കെടുത്തു.…
Read More » -
ദില്ലിയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി : ദില്ലിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ദില്ലി തലസ്ഥാന പരിധിയിലെ പശ്ചിമ ദില്ലി മേഖലയിലാണ്…
Read More »