India
-
വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ല; ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല
ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത…
Read More » -
രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി, പ്രതിദിന കേസുകൾ നാലായിരം കടന്നു
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,435 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനത്തിനു…
Read More » -
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; പ്രതിപക്ഷ പാർട്ടികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസും എഎപിയും ഉൾപ്പെടെ 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്…
Read More » -
മൂര്ച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി; 9 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില് പ്രതി പിടിയില്
രാജസ്ഥാനില് 9 വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില് ഒരാള് അറസ്റ്റില്.ഉദയ്പൂര് സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില് വച്ചായിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം പൊലീസ്…
Read More » -
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കൂടുന്നു; 24 മണിക്കൂറിൽ 3824 പേർക്ക് രോഗബാധ
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെ ഉണ്ടായത് വലിയ വർധന. ഇന്ന് 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1784 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ…
Read More » -
ബീഹാറിൽ ബോംബ് സ്ഫോടനം; അഞ്ച് പേർക്ക് പരുക്ക്
ബീഹാറിൽ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരുക്ക്. ബീഹാറിലെ സസാറാമിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല. ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന്…
Read More » -
കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും
അഹമ്മദാബാദ്: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ. കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈകോടതിയുടെ ചോദ്യത്തിനാണ് സർക്കാറിന്റെ മറുപടി.…
Read More » -
കാനഡ അതിർത്തിയിൽ ബോട്ടപകടത്തില് ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ
കാനഡ: കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാനഡ-യുഎസ് അതിർത്തിക്ക് സമീപമുള്ള ചതുപ്പിൽ…
Read More » -
വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു
വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില…
Read More » -
യുവതിയെ തട്ടിക്കൊണ്ടുപോയി, ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ
ബംഗളൂരു : ബംഗളൂരു നഗരത്തിൽ ഓടുന്ന കാറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം…
Read More »