India
-
രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യാപക ആക്രമണം; ആറ് സംസ്ഥാനങ്ങളിലായി രണ്ട് പേർ മരിച്ചു
രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ വ്യാപക ആക്രമണം. ആറ് സംസ്ഥാനങ്ങളിലായി നടന്ന സംഘർഷങ്ങളിൽ രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക,…
Read More » -
ദില്ലിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ്പേർക്ക് ദാരുണാന്ത്യം
ദില്ലി : ദില്ലിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ 6 പേർ…
Read More » -
ഇന്ഡോറില് ക്ഷേത്രക്കിണര് ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി, 18ഓളം പേര് ആശുപത്രിയില്
മധ്യപ്രദേശ്: ഇന്ഡോറില് ക്ഷേത്രക്കിണര് ഇടിഞ്ഞുണ്ടായ സംഭവത്തില് മരണസംഖ്യ 35 ആയി. 18ഓളം പേര് ആശുപത്രിയില് ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള് കിണറിനടിയില്…
Read More » -
ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ; 25 ഓളം വിമാന സർവ്വീസുകളെ ബാധിച്ചു
ഡൽഹിയിൽ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും…
Read More » -
‘ദഹി വേണ്ട, തൈര് തന്നെ മതി’; മാർഗനിർദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി
തൈരിൻ്റെ പാക്കറ്റിൽ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന നിർദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി. മാർഗനിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ…
Read More » -
ഇന്ദോറില് ക്ഷേത്രക്കിണര് തകര്ന്ന് അപകടം
മധ്യപ്രദേശ്: ഇന്ദോറില് ക്ഷേത്രക്കിണര് തകര്ന്ന് അപകടം. പട്ടേല് നഗറിനു സമീപത്തുള്ള ബലേശ്വര് മഹാദേവ ക്ഷേത്രത്തില് രാമനവമി ആഘോഷങ്ങള്ക്കിടയിലാണ് അപകടമുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്ക്കൂര തകരുകയായിരുന്നു. 25 ലധികം…
Read More » -
വിവാദമായ മോദി പരാമർശം; രാഹുൽ ഗാന്ധിക്ക് പാട്ന കോടതിയുടെയും നോട്ടിസ്
ന്യൂഡൽഹി : വിവാദമായ മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പാട്ന കോടതിയുടെയും നോട്ടിസ്. ഏപ്രിൽ 12ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. മൊഴി നൽകാനാണ് രാഹുൽ ഹാജരാകേണ്ടത്. 2019 ലെ…
Read More » -
രാമനവമി ആഘോഷങ്ങള്ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം
പശ്ചിമബംഗാളില് രാമനവമി ആഘോഷങ്ങള്ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം. ബംഗാളിലെ ഹൗറയില് ബുധനാഴ്ച വൈകുന്നേരമാണ് വാളുകളും ഹോക്കി സ്റ്റിക്കുകളുമായി ഒരു കൂട്ടം യുവാക്കള് തെരുവിലിറങ്ങിയത്. രാമനവമി റാലിയില് വിവേകാനന്ദ…
Read More » -
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മെയ് 10 ന്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും. മാർച്ച് 30ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ ഏപ്രിൽ…
Read More » -
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു
രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന…
Read More »