India
-
രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായി നിയമ കമ്മീഷൻ; റിപ്പോർട്ട് സമർപ്പിച്ചു
ദില്ലി: രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായി നിയമ കമ്മീഷൻ. ശിക്ഷ വർധിപ്പിക്കുന്നതടക്കമുള്ള ഭേദഗതികളോടെ രാജ്യദ്രോഹകുറ്റം നടപ്പിലാക്കണമെന്ന് നിയമ കമ്മീഷൻ. കർണാടക മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഋതുരാജ്…
Read More » -
ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണിൽ വൻ സ്ഫോടനം; മൂന്ന് മരണം
അമരാവതി : ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ മൂന്നു പേർ മരിക്കുകയും തീപടർന്ന് രണ്ടുപേർക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. തിരുപ്പതിയിലെ കൊവ്വക്കൊള്ളി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ്…
Read More » -
കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
കർണാടക: കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. അതിനുള്ള നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ…
Read More » -
മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം
മംഗളൂരു: മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വർ ബീച്ചിലാണ് സംഭവം. നഗരത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ…
Read More » -
ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു
ന്യൂഡൽഹി: ഫാദർ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്തർ ബിഷപ് സ്ഥാനത്ത് നിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യൻ വത്തിക്കാൻ…
Read More » -
വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു
ന്യൂഡൽഹി : വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ…
Read More » -
വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു
കർണാടക: കർണാടകയിലെ ചാമരാജ് നഗറിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു. ജെറ്റിലുണ്ടായ രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. കിരൺ എന്ന ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു; പതിനേഴുകാരൻ അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം. പെൺകുട്ടി ഏഴുമാസം ഗർഭിണിയായിരുന്നു. ഗര്ഭകാല…
Read More » -
അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം അഞ്ചാം ദിവസവും തുടരുന്നു
കമ്പം : കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം അഞ്ചാം ദിവസവും തുടരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം ആന ഷൺമുഖനദി…
Read More » -
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; റോഡ് ഒലിച്ചുപോയി, 300 ഓളം യാത്രക്കാർ കുടുങ്ങി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഒലിച്ചുപോയി. ഇതോടെ തീർത്ഥാടകരും വിനോദസഞ്ചാരികളുമടക്കം 300 യാത്രക്കാർ പ്രദേശത്ത് കുടുങ്ങി. ലഖൻപൂരിനടുത്തുള്ള ലിപുലേഖ്-തവാഘട്ട് റോഡാണ് പാറക്കൂട്ടങ്ങൽ വീണ്…
Read More »