India

രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായി നിയമ കമ്മീഷൻ; റിപ്പോർട്ട് സമർപ്പിച്ചു

Please complete the required fields.




ദില്ലി: രാജ്യദ്രോഹ കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായി നിയമ കമ്മീഷൻ. ശിക്ഷ വർധിപ്പിക്കുന്നതടക്കമുള്ള ഭേദഗതികളോടെ രാജ്യദ്രോഹകുറ്റം നടപ്പിലാക്കണമെന്ന് നിയമ കമ്മീഷൻ. കർണാടക മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഋതുരാജ് അവസ്തി അധ്യക്ഷനായിട്ടുള്ള 22 ആമത് നിയമന കമ്മീഷനാണ് ഇപ്പോൾ ശിപാർശ സമർപ്പിച്ചിട്ടുള്ളത്.

രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്ഐആറിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് നേരത്തെ സുപ്രിം കോടതി തടഞ്ഞിരുന്നു. ഈ ശിപാർശ അനുസരിച്ച് പല തരത്തിലുള്ള ശിക്ഷ കാലാവധികൾ ശിപാർശ നൽകിയിട്ടുണ്ട്. കൂടാതെ ജീവപര്യന്തം അടക്കമുള്ള ശിക്ഷകളും ശിപാർശ ചെയ്തിട്ടാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Back to top button