India
-
ചെന്നൈ സെൻട്രൽ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി
ചെന്നൈ: ചെന്നൈ സെൻട്രൽ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിന് സമീപം ജനശതാബ്ദി എക്സ്പ്രസിന്റെ രണ്ട് ചക്രങ്ങളാണ് പാളം…
Read More » -
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഹോട്ടലില് ലളിതമായ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
രാജ്യത്ത് പുതുതായി 50 മെഡിക്കല് കോളജുകള് അനുവദിച്ച് കേന്ദ്ര സര്ക്കാര്
ദില്ലി: രാജ്യത്ത് പുതുതായി 50 മെഡിക്കല് കോളജുകള് അനുവദിച്ച് കേന്ദ്ര സര്ക്കാര്. ഏറ്റവും കൂടുതല് മെഡിക്കല് കോളജുകള് കേന്ദ്ര സര്ക്കാര് അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല് കോളജുകളാണ്…
Read More » -
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം; സർവീസ് നടത്തി എയർ ഇന്ത്യ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്റെ എല്ലാ നിർണായക…
Read More » -
മുംബൈയിൽ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു, ആർക്കും പരിക്കില്ല
മുംബൈ: മഹാരാഷ്ട്രയിലെ ഝാവേരി ബസാറിൽ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 1.38 ഓടെയാണ് സംഭവം.12 അഗ്നിശമന സേനാ യൂനിറ്റുകൾ പ്രദേശത്ത് നിലയുറപ്പിച്ച് തീയണക്കാൻ ശ്രമിക്കുന്നുണ്ട്. ശക്തമായ…
Read More » -
വിനിമയത്തിലുള്ള 50 ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് ആർ.ബി.ഐ
ന്യൂഡൽഹി: വിനിമയത്തിലുള്ള 50 ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ഇതിന് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ മൂല്യം…
Read More » -
കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞു ; രണ്ടു കുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു
സിദ്ധി: മധ്യപ്രദേശിൽ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു . മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ രാവിലെ 10.30നാണ്…
Read More » -
രാജ്യത്തെ എണ്ണ കമ്പനികൾ പെട്രോൾ-ഡീസൽ വില കുറച്ചേക്കുമെന്ന് സൂചന
ന്യൂഡൽഹി: രാജ്യത്തെ എണ്ണ കമ്പനികൾ പെട്രോൾ-ഡീസൽ വില കുറച്ചേക്കുമെന്ന് സൂചന. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മുമ്പുണ്ടായ നഷ്ടം കമ്പനികൾ നികത്തിയെന്നും ഇതിനൊപ്പം മികച്ച…
Read More » -
നീതിക്കായുള്ള പോരാട്ടം ; ഗുസ്തി താരങ്ങളെ ചര്ച്ചക്ക് വിളിച്ച് കേന്ദ്ര സര്ക്കാര്
ഡല്ഹി : ലൈംഗികാതിക്രമം നടത്തിയ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്ച്ചക്ക് വിളിച്ച്…
Read More » -
എയിംസ് സ്ഥാപിക്കേണ്ട ജില്ലയുടെ കാര്യത്തിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ
ന്യൂഡൽഹി : കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കേണ്ട ജില്ലയുടെ കാര്യത്തിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. കോഴിക്കോട്ട് വേണമെന്ന…
Read More »