India

മുംബൈയിൽ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു, ആർക്കും പരിക്കില്ല

Please complete the required fields.




മുംബൈ: മഹാരാഷ്ട്രയിലെ ഝാവേരി ബസാറിൽ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 1.38 ഓടെയാണ് സംഭവം.12 അഗ്നിശമന സേനാ യൂനിറ്റുകൾ പ്രദേശത്ത് നിലയുറപ്പിച്ച് തീയണക്കാൻ ശ്രമിക്കുന്നുണ്ട്.

ശക്തമായ തീപിടിത്തം മൂലം കെട്ടിടം പൂർണമായി തീവിഴുങ്ങിയിരിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ അകപ്പെട്ട ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാവിഭാഗം അറിയിച്ചു. ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button