India
-
ചലച്ചിത്ര നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു
തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ (രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ…
Read More » -
ബംഗളൂരു നഗരത്തെ ഭീതിയിലാഴ്ത്തിയ പുലിയെ വെടിവെച്ചു കൊന്നു
ബംഗളൂരു : നഗരത്തിലെ പാർപ്പിട സമുച്ചയത്തിൽ ജനത്തെ ഭീതിയിലാഴ്ത്തിയ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. പിടിക്കാനായി മയക്കു വെടി വെച്ചെങ്കിലും ഉദ്യോഗസ്ഥനെ ആക്രമിക്കാൻ പാഞ്ഞടുത്തപ്പോഴാണ്…
Read More » -
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു
തെഗ്നോപാൽ : മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. തെഗ്നോപാൽ മേഖലയിൽ സുരക്ഷയൊരുക്കാൻ പോയ പൊലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തെഗ്നോപാലിലെ മൊറേയില് ഇന്നലെ ഒരു…
Read More » -
ലുലു മാളിൽ യുവതിക്ക് നേരെ മധ്യവയസ്ക്കന്റെ ലൈംഗിക അതിക്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗളൂരു: ആള്ക്കൂട്ടം ചുറ്റും നില്ക്കേ ബംഗളൂരു ലുലു മാളിൽ യുവതിക്ക് നേരെ മധ്യവയസ്ക്കന്റെ ലൈംഗിക അതിക്രമം. ഞായറാഴ്ചയാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ മധ്യവയസ്കൻ ചുറ്റിത്തിരിയുന്നതും പിന്നില് കൂടെ വന്ന്…
Read More » -
ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 38 പേർക്ക് പരിക്ക്, ഒമ്പത് പേരുടെ നില ഗുരുതരം
ഹാലോൾ: ഗുജറാത്തിലെ പഞ്ച്മഹലിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന 38 സ്റ്റേറ്റ് റിസർവ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച…
Read More » -
ഏറ്റവും വലിയ ഡാറ്റ ചോർച്ച; 81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ
ദില്ലി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ഡാർക്ക് വെബിലൂടെ പുറത്തുവന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയാണിതെന്നാണ് സൂചന. ഇന്ത്യൻ കൗൺസിൽ ഓഫ്…
Read More » -
ശ്രീനഗറിൽ ഭീകരാക്രമണം; തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപമാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇൻസ്പെക്ടർ മസ്റൂർ അഹമ്മദിനാണ് വെടിയേറ്റതെന്ന്…
Read More » -
രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില് 60 ശതമാനം ഉയര്ന്നു
രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില് 60 ശതമാനം ഉയര്ന്നു. ദില്ലിയില് ചില്ലറ വിപണിയില് ഉള്ളി കിലോയ്ക്ക് 70 രൂപ കടന്നു. കേരളത്തില് 80 ലെത്തി. വില വന്തോതില് ഉയര്ന്നതോടെ…
Read More » -
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5ജി ലാബുകൾ; പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്ക്കാരിന്റെ ‘100 5ജി ലാബുകള്’ പദ്ധതിയുടെ ഭാഗമായാണ് ഈ ലാബുകള് ഒരുക്കിയത്.…
Read More » -
എയർ ഇന്ത്യ -ഇസ്രായേൽ സർവിസുകൾ നവംബർ രണ്ടുവരെ റദ്ദാക്കി
ന്യൂഡൽഹി : ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നവംബർ രണ്ടുവരെ ദീർഘിപ്പിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഒക്ടോബർ ഏഴിനാണ് എയർ ഇന്ത്യ…
Read More »