India
-
സാനിറ്ററി നാപ്കിനുള്ളില് സ്വര്ണം ഒളിപ്പിച്ചുകടത്താൻ ശ്രമം ; യാത്രക്കാരിയെ പിടികൂടി കസ്റ്റംസ്
ചെന്നൈ: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില് സാനിറ്ററി നാപ്കിനുള്ളില് ഒളിപ്പിച്ചുകടത്തിയ സ്വര്ണം പിടികൂടി. നാപ്കിനുകള്ക്കുള്ളില് പേസ്റ്റ് രൂപത്തില് ഒളിപ്പിച്ചിരുന്ന 612 ഗ്രാം സ്വര്ണമാണ് എയര് കസ്റ്റംസ് പിടിച്ചെടുത്തത്.പിടികൂടിയ സ്വര്ണത്തിന്…
Read More » -
നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി : രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതിയായ നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്നും…
Read More » -
ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം നാളെ ശ്രീഹരിക്കോട്ടയിൽ
ശ്രീഹരിക്കോട്ട: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ടെസ്റ്റ് വെഹിക്കിൾ അ ബോർട്ട് മിഷൻ നാളെ രാവിലെ എട്ടുമണിക്ക് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം…
Read More » -
നിമിഷ പ്രിയയുടെ മോചനം; ഹർജി ഇന്ന് പരിഗണിക്കും
ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന് ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാൻ കേന്ദ്രസര്ക്കാര് സഹായം തേടി നിമിഷയുടെ അമ്മ സമർപ്പിച്ച ഹർജി ദില്ലി…
Read More » -
ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം
ബെംഗളൂരു: ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.…
Read More » -
ഓപ്പറേഷൻ അജയ്: ഇസ്രായേലിൽ നിന്ന് 286 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിലെത്തി
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള 22 പേരും 18 നേപ്പാൾ പൗരന്മാരടക്കം 286 യാത്രക്കാരുമായി ടെൽ അവീവിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തി. ഹമാസ്-ഇസ്രായേൽസംഘർഷം…
Read More » -
ശിവകാശിയില് പടക്ക നിര്മാണ ശാലകളില് സ്ഫോടനം; പത്തു പേര് മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയില് പടക്കനിര്മാണശാലകളിലുണ്ടായ സ്ഫോടനത്തില് പത്തുപേര് മരിച്ചു. സംഭവത്തില് കൂടുതല് പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്. ഫയര്ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്. വിരുദുനഗര്…
Read More » -
സ്വവര്ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹർജികൾ തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: സ്വവര്ഗ വിവാഹത്തിന് നിയമസാധുതയില്ല. നിയമസാധുത തേടിക്കൊണ്ടുള്ള ഒരുകൂട്ടം ഹരജികള് തള്ളി സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്പ്പെടെ…
Read More » -
ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി
ഡൽഹി : എൻസിആർ മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെടുന്നത്.…
Read More » -
നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്ഗ്രസ്
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില് മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്ഗ്രസ്.മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്ഥി പട്ടികയാണ്…
Read More »