India
-
ഗൂഗിൾ മാപ്പ് ചതിച്ചു; ബംഗളൂരുവിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ബംഗളൂരു സൗത്തിലെ കുറുബരഹള്ളിയിൽ ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് വൻ അപകടം. നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ടിരുന്ന കാറിലിടിക്കുകയും തുടർന്ന് ഇരു വാഹനങ്ങളും…
Read More » -
എണ്ണക്കമ്പനികള്‍ക്കുള്ള എക്സൈസ് തീരുവ കുറച്ച് കേന്ദ്രം; നീക്കം കമ്പനികള്‍ എണ്ണവില കൂട്ടാതിരിക്കാന്‍
എണ്ണക്കമ്പനികള്‍ക്കുള്ള എക്സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ക്കുള്ള സര്‍ക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു…
Read More » -
ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് നയാര
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി. ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച്…
Read More » -
മോശം ഭക്ഷണത്തിന് കിട്ടിയത് എട്ടിന്റെ പണി! വന്ദേഭാരതിലെ കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ
ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ്സിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്ന പരാതിയിൽ കരാർ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ. ഭക്ഷണത്തിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് യാത്രക്കാരൻ നൽകിയ…
Read More » -
ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം
ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് പത്ത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു. ഇന്ന്…
Read More » -
കണ്ണീരോടെ വിട; നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹരീഷ് മടങ്ങുന്നത് മൂന്ന് പേർക്ക് പുതുജീവൻ പകുത്തുനൽകികൊണ്ട്
ദില്ലി: ഭാരതത്തിലെ ആദ്യ ഔദ്യോഗിക ദയാമരണത്തിന് വിധേയനായ ഹരീഷ് റാണ മരണാനന്തരവും മാതൃകയാകുന്നു. മുപ്പത്തിയൊന്നുകാരനായ ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ബന്ധുക്കൾ ദാനം ചെയ്തത്. 2013-ലുണ്ടായ ദൗർഭാഗ്യകരമായ ഒരപകടത്തെത്തുടർന്ന്…
Read More » -
പാചകവാതക ബുക്കിംഗ്: നിയന്ത്രണങ്ങളിൽ മാറ്റമില്ല; 35 ദിവസമാക്കിയെന്നത് വ്യാജവാർത്തയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. സിലിണ്ടറുകൾക്കിടയിലെ ബുക്കിംഗ് ഇടവേള 35 ദിവസമാക്കി ഉയർത്തിയെന്ന റിപ്പോർട്ടുകൾ…
Read More » -
ഹരീഷ് റാണ ഇനി ഓർമ്മ; രാജ്യത്തെ ആദ്യ ദയാവധം ദില്ലി എയിംസിൽ നടപ്പിലാക്കി
ദില്ലി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2013…
Read More » -
ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പട്ടികജാതി പദവി തുടർന്നും അവകാശപ്പെടാൻ കഴിയില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. 1950 ലെ ഭരണഘടനാ ഉത്തരവ് പ്രകാരം…
Read More » -
ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു; മകളും ഭാര്യയും വിവരമറിഞ്ഞത് പിറ്റേദിവസം
കോയമ്പത്തൂർ : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. മരണവിവരമറിയാതെ തൊട്ടടുത്ത വാർഡിൽ അച്ഛനായി കാത്തിരുന്ന മകളും ചികിത്സയിലായിരുന്ന ഭാര്യയും ഒടുവിൽ സത്യമറിഞ്ഞത്…
Read More »