India
-
അവധി കഴിഞ്ഞ് തിരിച്ച് പോയത് 20 ദിവസം മുമ്പ്; ജമ്മുവിൽ മലയാളി സൈനികൻ ആത്മഹത്യ ചെയ്തു
ശ്രീനഗര്: ജമ്മു കാശ്മീരില് മലയാളി സൈനികൻ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനെയാണ് ആത്മഹത്യ ചെയ്തത്. 27 വയസായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. 20 ദിവസം മുമ്പാണ്…
Read More » -
പൗരത്വ നിയമ ചട്ടങ്ങള്ക്കെതിരായ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: പൗരത്വ നിയമ ചട്ടങ്ങള്ക്കെതിരായ ഹര്ജികള് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹര്ജികള് അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില് ഹര്ജിക്കാര് ഉന്നയിക്കും. ഡിവൈഎഫ്ഐയും…
Read More » -
കിസാൻ ന്യായ് ; കർഷകർക്ക് വമ്പന് പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകർക്ക് വമ്പന് പ്രഖ്യാപനവുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . ‘കിസാൻ ന്യായ്’ ഗ്യാരൻ്റി എന്ന പേരില് അഞ്ച്…
Read More » -
കൂടുതല് സാമ്ബാര് നല്കിയില്ല, റസ്റ്റോറൻ്റ് ജീവനക്കാരനായ യുവാവിനെ അച്ഛനും മകനും മര്ദ്ദിച്ച് കൊന്നു
ചെന്നൈ: ചെന്നൈയില് സാമ്ബാറിനെ ചൊല്ലിയുണ്ടായ തർക്കത്തില് ഒരാള് കൊല്ലപ്പെട്ടു. പല്ലാവരം പമ്മല് മെയിൻ റോഡിലുള്ള അഡയാർ ആനന്ദഭവൻ റെസ്റ്റോറൻ്റിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അരുണ് (30) ആണ്…
Read More » -
ഡല്ഹി ഫൈനലില്
ന്യൂഡല്ഹി: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റില് ഡല്ഹി ക്യാപിറ്റല്സ് ഫൈനലില്. അവസാന ഗ്രൂപ്പ് മത്സരത്തില് ഗുജറാത്തിനെ തോല്പ്പിച്ച് പോയിന്റ് നിലയില് ഒന്നാമതെത്തിയതോടെയാണ് ഫൈനല് ബർത്ത് സ്വന്തമാക്കിയത്. മുംബൈ…
Read More » -
18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്ക്കും പത്ത് ആപ്പുകള്ക്കും വിലക്കേര്പ്പെടുത്തി കേന്ദ്രം
ന്യൂഡല്ഹി: അശ്ലീല ഉള്ളടക്കങ്ങള് പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്ക്കും പത്ത് ആപ്പുകള്ക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്സൈറ്റുകള്ക്കും 57 സോഷ്യല് മീഡിയ അക്കൗണ്ടുകള്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്..അശ്ലീലദൃശ്യങ്ങള്ക്കൊപ്പം സ്ത്രീകളെ അപമാനിക്കുന്ന…
Read More » -
* പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി തമിഴ്നാട് മന്ത്രി ടി.എം അൻബരശൻ*
ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ടി.എം അൻബരശൻ. താൻ മന്ത്രി അല്ലായിരുന്നുവെങ്കില് പ്രധാനമന്ത്രിയെ വെട്ടി കഷ്ണങ്ങളാക്കുമായിരുന്നുവെന്നാണ് ടി.എം അൻബരശന്റെ ഭീഷണി.…
Read More » -
അപകടത്തിനിടെ ടൊയോട്ട ഇന്നോവയുടെ എയര്ബാഗുകള് പ്രവര്ത്തിക്കാത്ത സംഭവം; 32.07 ലക്ഷം നഷ്ടപരിഹാരം നല്കാൻ വിധി
ന്യൂഡല്ഹി: അപകടത്തിനിടെ എയർ ബാഗുകള് പ്രവർത്തിക്കാത്ത സംഭവത്തില് ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം നല്കാൻ ദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.ടൊയോട്ട ഇന്നോവയുടെ മുന്നിലെ എയർബാഗ്…
Read More » -
വൻ തീപിടുത്തം; രണ്ട് കുട്ടികള് അടക്കം നാല് പേർക്ക് ദാരുണാന്ത്യം
ദില്ലി: ഷാദ്രയില് വമ്പൻ തീപിടുത്തത്തില് രണ്ട് കുട്ടികള് അടക്കം നാല് പേര് മരിച്ചു. മരിച്ചവരുടെ വിശദാംശങ്ങള് ലഭ്യമാകുന്നതേയുള്ളൂ. പുലര്ച്ചെയുണ്ടായ തീപിടുത്തത്തില് കുട്ടികളെയും സ്ത്രീകളെയും മുതിര്ന്നവരെയും അടക്കം പത്തിലധികം…
Read More » -
റോട്ട് വീലറും പിറ്റ്ബുളും അടക്കമുള്ള നായകൾക്ക് നിരോധനം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്
ന്യൂഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്വീലർ തുടങ്ങി നായകളുടെ ഇറക്കുമതിയും വിൽപനയുമാണ് നിരോധിച്ചത്. മനുഷ്യജീവന് അപകടകാരികളാണ് ഇത്തരം…
Read More »