India
-
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
ദില്ലി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ഗുജറാത്ത്, മദ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 43 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ…
Read More » -
പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്
ന്യൂഡല്ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള് വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്ജി നല്കുക.പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീലീഗ് നല്കിയ…
Read More » -
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു
രാജസ്ഥാൻ : ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു. വ്യോമസേനയുടെ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം ഉണ്ടായിരിക്കുന്നത് . സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണെന്നാണ്…
Read More » -
നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രി
ന്യൂഡൽഹി: നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയാവും. മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനെ തുടർന്നാണ് നയാബ് സൈനി മുഖ്യമന്ത്രിയാകുന്നത്. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. കുരുക്ഷേത്രയിൽ നിന്നുള്ള സിറ്റിങ്…
Read More » -
ബസില് നിന്നും റോഡിലേക്ക് തെറിച്ചു വീണു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി;നാലു വിദ്യാര്ത്ഥികള്ക്ക്ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് ചെങ്കല്പേട്ടില് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്ത്ഥികള് മരിച്ചു. ബസില് നിന്നും വീണ വിദ്യാര്ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.രാവിലെയാണ് അപകടം. ബസ് ഒരു…
Read More » -
കേരളത്തിന് ആശ്വാസം; കടമെടുപ്പ് പരിധി, ഇടപെട്ട് സുപ്രീംകോടതി
ഡല്ഹി: വായ്പാ പരിധി വിഷയത്തില് കേരളത്തിന് ആശ്വസിക്കാം. സുപ്രീംകോടതി കേരളത്തിന് ഒറ്റത്തവണ പ്രത്യേക സാമ്ബത്തിക പാക്കേജ് നിർദേശിച്ചു.പ്രത്യേക സാഹചര്യത്തില് ഇളവ് നല്കുന്നതില് എന്താണ് തടസമെന്ന് കോടതി കേന്ദ്രസർക്കാരിനോട്…
Read More » -
പത്ത് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ്: 10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് 10 പുതിയ ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകൾ…
Read More » -
അദാനിയുടെ വമ്ബന് പദ്ധതിക്ക് ചെലവ് 60,000 കോടി; തിരുവനന്തപുരം വിമാനത്താവളം മുംബയ് അഹമ്മദാബാദ് ലെവലിലേക്ക്
ന്യൂഡല്ഹി: രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലായി 60,000 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് നടത്താന് പദ്ധതിയിട്ട് അദാനി ഗ്രൂപ്പ്.അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്തവളങ്ങളുടെ ശേഷിയും വികസനവും 2040ല് മൂന്നിരട്ടിയായി…
Read More » -
പോലീസിനെ അക്രമിച്ചു ; ഗുണ്ടാനേതാവ് മുഹമ്മദ് ആദിലിനെ രക്ഷപെടുത്തി സ്ത്രീകളടക്കമുള്ള സംഘം ;
ന്യൂഡല്ഹി : പോലീസ് പിടികൂടാൻ ശ്രമിച്ച ഗുണ്ടാനേതാവ് മുഹമ്മദ് ആദിലിന്റെ സഹായികള് പോലീസ് സംഘത്തെ അക്രമിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നു. സംഭവത്തില് മോഹൻ ഗാർഡൻ പോലീസ് സ്റ്റേഷനിലെ…
Read More » -
ആധാര് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സേവനം വ്യാഴാഴ്ച വരെ മാത്രം;
ന്യൂഡല്ഹി: ആധാര് വിവരങ്ങള് ഓണ്ലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം വ്യാഴാഴ്ച. കഴിഞ്ഞ ഡിസംബര് 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്.…
Read More »