India
-
രക്ഷ ദൗത്യത്തിന് ഹെലികോപ്റ്റർ: ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനയ്ക്കെത്തും
കർണാടക: ഷിരൂരരിലെ മണ്ണിടിച്ചിലിലെ തെരച്ചിലിൽ കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തും.സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ എത്തുന്നത്.ഗോവയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തുന്നത്. കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന…
Read More » -
ബജറ്റില് എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല, ആരോടും വിരോധവും വിധേയത്വവും ഇല്ലെന്ന് ധനമന്ത്രി
ദില്ലി: കേന്ദ്ര ബജറ്റിനെ ആന്ധ് ബീഹാര് ബജറ്റെന്ന് പരിഹസിക്കുന്നവര്ക്ക് മറുപടിയുമായി ധനമന്ത്രി നിര്മല സീതാരാമന് രംഗത്ത്.കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് അവര് ചോദിച്ചു. ഇന്നലത്തെ ബജറ്റുകളിൽ എല്ലാ…
Read More » -
കേന്ദ്ര ബജറ്റിലെ അവഗണന; ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീതി ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും.പാർലമെന്റ്…
Read More » -
‘അർജുനെ തിരയാൻ വൈകിയില്ല, വേഗത്തിൽ മണ്ണ് നീക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു’; കോടതിയിൽ കർണാടക
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടങ്ങാൻ വൈകിയില്ലെന്നു കർണാടക സർക്കാർ.അർജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടൻ തിരച്ചിൽ തുടങ്ങി. 19ന് രാത്രി പരാതി…
Read More » -
കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല, പ്രളയ ദുരിതാശ്വാസ പദ്ധതിയിലുമില്ല
ഡല്ഹി: മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് കേരളത്തിന് കണ്ണീര് ബജറ്റായി. ബിഹാറും ആന്ധ്രാപ്രദേശും ഉള്പ്പെടെയുള്ള സംസ്ഥാനങ്ങള്ക്ക് വാരിക്കോരി കൊടുത്തപ്പോള് സംസ്ഥാനത്തിന് പ്രത്യേകിച്ചായി ബജറ്റില് ഒന്നും മാറ്റിവച്ചിട്ടില്ല.പ്രളയ…
Read More » -
‘വിലക്കയറ്റം നാല് ശതമാനത്തിന് താഴെ, യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതി; സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ’ – നിർമലാ സീതാരാമൻ
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക വളർച്ച തുടരുന്നുവെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.വിലക്കയറ്റം ലക്ഷ്യമായ…
Read More » -
‘ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ട്’: രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ
ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ. എനിക്ക് ഡ്രില്ലിങ് മെഷീൻ ആവശ്യമുണ്ടായിരുന്നു എനിക്ക് വേണ്ടതൊന്നും വിട്ട് തന്നിട്ടില്ല.എനിക്ക് വേണ്ടത് ബോർവെല്ലിന്റെ…
Read More » -
ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ, എയിംസ് അടക്കം പ്രതീക്ഷയിൽ കേരളം; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ദില്ലി: മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ്…
Read More » -
ഷിരൂർ മണ്ണിടിച്ചിൽ: ഗംഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി
കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി.ഒരു സ്ത്രിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ കാണാതായത്.മൃതദേഹം…
Read More » -
‘കരയിൽ തെരച്ചിൽ തുടരണം; ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ല’ – രഞ്ജിത്ത് ഇസ്രയേൽ
കർണാടക : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിനായി ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ലെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ.കരയിൽ തെരച്ചിൽ തുടരണമെന്ന് രഞ്ജിത്ത് പറഞ്ഞു.…
Read More »