India
-
അര്ജുനെ തേടി ആഴങ്ങളിലേക്ക്; നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിൽ
അങ്കോല: കർണാടകയിലെ അങ്കോലിലെ മലയിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.നാവിക സേനയുടെ മുങ്ങല് വിദഗ്ധര് ഗംഗാവലി പുഴയിലിറങ്ങി.ഡിങ്കി ബോട്ടിലാണ് നാവികർ പുഴയിലിറങ്ങിയത്. സ്കൂബാ ടീമിന്റെ ട്രയല് ഡൈവ്…
Read More » -
‘പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളി; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും’; ഡിഫൻസ് പിആർഒ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിന് പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുമെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള. ഒഴുക്ക് കുറഞ്ഞാൽ ഉടൻ നാവികസേനയുടെ മുങ്ങൽവിദഗ്ധർ അടിത്തട്ടിലേക്ക്…
Read More » -
നിര്ണായകമായ മണിക്കൂറുകള്; ലോറിക്കടുത്തെത്താന് വെല്ലുവിളിയായി അടിയൊഴുക്ക്, തിരച്ചിലിന് ‘ഐബോര്ഡ്’
അങ്കോല : പത്താംനാളിലേക്ക് നീണ്ട അര്ജുനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഇന്ന് അന്ത്യമായേക്കും. നാവികസേനയുടെ സോണാര് ഉപയോഗിച്ച് നടത്തിയ പരിശോധനയില് പുഴയ്ക്ക് അടിയില് കണ്ടെത്തിയ അര്ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള…
Read More » -
പത്താം നാൾ നിർണായകം; ലോറി ക്യാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും, അന്തിമ പദ്ധതിയുമായി സൈന്യം
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ പത്താം ദിവസമായ നാളെ നിർണായകം. അർജുനെ പുഴയിൽനിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണു പ്രതീക്ഷ.…
Read More » -
അർജുന്റെ ലോറി പുറത്തെടുക്കാൻ നാവിക സേനാ സംഘം സ്ഥലത്തേക്ക്; കാലവസ്ഥ പ്രതികൂലം
ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത…
Read More » -
‘ഡൽഹിയിലേക്ക് വീണ്ടും മാർച്ച് നടത്തും’: രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർഷകർ
ന്യൂഡൽഹി: മിനിമം താങ്ങുവില വിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ ഡൽഹിയിലേക്കു വീണ്ടും മാർച്ച് നടത്തുമെന്നു കർഷകർ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണു…
Read More » -
അർജുന്റെ ലോറി പുഴയിൽ കണ്ടെത്തിയതായി കർണാടക സർക്കാർ
അങ്കോല ; ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില് കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് ഓടിച്ചിരുന്ന ലോറി കണ്ടെത്തിയതായെന്ന് കർണാടക സർക്കാർ.ഡീപ് സെര്ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു…
Read More » -
അർജുനായി തിരച്ചിൽ: ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം പുറത്തുവിട്ട് നേവി
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു.സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ…
Read More » -
ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു, ബന്ധുവായ 34 കാരൻ പിടിയിൽ
ബെംഗളൂരു: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 34കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസാണ് ചൊവ്വാഴ്ച 34കാരനെ അറസ്റ്റ് ചെയ്തത്.നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ഐസ്ക്രീം…
Read More » -
റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാൻ ഗേറ്റിൽ പിടിച്ചു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ന്യൂഡൽഹി: ഇരുമ്പ് ഗേറ്റിൽ നിന്ന് ഷോക്കേറ്റ് 26 വയസുകാരൻ മരിച്ചു. സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗറിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.സിവിൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന നിലേഷ് റായ്…
Read More »