India
-
ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ദില്ലി: ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച…
Read More » -
അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി; ഒളിമ്പിക്സ് ഓർഡർ പുരസ്കാരം സമ്മാനിക്കും
ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐ.ഒ.സിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ ബിന്ദ്രയ്ക്ക് സമ്മാനിക്കും. ഇന്ന് പാരിസിൽ ചേർന്ന…
Read More » -
അർജുനായി പ്രതീക്ഷയോടെ; ഏഴാം ദിവസവും തെരച്ചിൽ തുടരും, കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും
ബെംഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം.ഇന്നലെ മുതൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക.…
Read More » -
കാർവാർ തീരത്ത് കണ്ടെയ്നർ ഷിപ്പിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്, തീയണച്ചു
ബെംഗളൂരു: സമുദ്രമധ്യത്തിൽ കണ്ടെയ്നർ ഷിപ്പിന് തീപിടിച്ച് അപകടം. ഇന്നലെ കർണാടക കാർവാർ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ആണ് സംഭവം നടന്നത്. എംവി മാർസ്ക്…
Read More » -
കേരളത്തില് നിന്നും രക്ഷാപ്രവര്ത്തനത്തിനായി മോട്ടോര് വാഹന വകുപ്പ് സംഘം ഷിരൂരില്; ലോറി ഉച്ചയോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ
കര്ണാട: കര്ണാടകയിലുണ്ടായ മണ്ണിടിച്ചിലില് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില് പുനരാരംഭിച്ചു. കേരളത്തില് നിന്നും രക്ഷാപ്രവര്ത്തനത്തിനായി പോയ ഉദ്യോഗസ്ഥര് ഷിരൂരില് എത്തി. അർജുന്റെ ലോറി ഉച്ചയോടെ…
Read More » -
മത്സ്യ സംസ്കരണ പ്ലാന്റിൽ അമോണിയ ടാങ്ക് പൊട്ടിത്തെറിച്ചു; 29 സ്ത്രീകൾ ബോധരഹിതരായി
തമിഴ്നാട് : തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്വകാര്യ മത്സ്യ സംസ്കരണ പ്ലാന്റിൽ അമോണിയ ടാങ്ക് പൊട്ടിത്തെറിച്ചു. തുടർന്നുണ്ടായ വാതക ചോർച്ചയിൽ 29 സ്ത്രീകൾ ബോധരഹിതരായി. തൂത്തുക്കുടി പുതൂർ പാണ്ഡ്യ…
Read More » -
വെള്ളച്ചാട്ടം കാണാനെത്തി; റീല്സ് ചിത്രീകരിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് ഇന്ഫ്ലുവന്സര് മരിച്ചു
മുംബൈ : ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി…
Read More » -
ബിജെപി തർക്കം മുറുകുന്നു; യോഗിയെ മാറ്റണമെന്ന് ഒരു വിഭാഗം, രാജി സന്നദ്ധത അറിയിച്ച് കേശവ് പ്രസാദ് മൗര്യയും
ദില്ലി : കേന്ദ്ര നേതൃത്വത്തിന് തലവേദനയായി ഉത്തർപ്രദേശ് ബിജെപിയിൽ തർക്കം.ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ദില്ലിയിലെത്തി രാജി സന്നദ്ധത അറിയിച്ചു. സംഘടനാ…
Read More » -
നീറ്റിൽ സുപ്രീം കോടതിയുടെ തീരുമാനമെന്ത്? പുനഃപരീക്ഷ നടത്തണമെന്നതടക്കം ഹർജികൾ ഇന്ന് പരിഗണിക്കും
ദില്ലി: നീറ്റിൽ പുനഃപരീക്ഷയുണ്ടോ എന്ന് ഇന്നറിയാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.ഹർജിയിൽ എൻ…
Read More » -
വിമാനത്താവളത്തിൽ നക്ഷത്ര ആമ വേട്ട; പിടികൂടിയത് മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 160 നക്ഷത്ര ആമകളെ
ചെന്നൈ: നക്ഷത്ര ആമകളുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില് പിടികൂടി. എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് നക്ഷത്ര ആമകളെ കണ്ടെത്തിയത്.ക്വാലാലംപുരിലേക്കുള്ള…
Read More »