India
-
മഴ കനക്കുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചെന്നൈ: തമിഴ്നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മഴയെ തുടർന്ന് മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്…
Read More » -
ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ
ചെന്നൈ : റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ് ചെയ്തത്.…
Read More » -
ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്റില്‍ നടക്കും
ദില്ലി: ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം.എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ നടക്കും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സംയുക്ത…
Read More » -
26/11 : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ…
Read More » -
കോടികളെറിഞ്ഞപ്പോള്‍ ടീമുകള്‍ സെറ്റ്; ഇനി കാണാം ഐപിഎല്‍ പൂരം
2025-ലെ ഐ.പി.എല്‍. സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്മെന്റും താരങ്ങള്‍ക്കായി വാരിയെറിഞ്ഞത് കോടികള്‍. എട്ട് താരങ്ങളെ വിവിധ ടീമുകള്‍ റൈറ്റ് ടു…
Read More » -
പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം; ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ…
Read More » -
ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; കെ സുരേന്ദ്രന്റെ രാജിയിൽ ബിജെപി ദേശീയ നേതൃത്വം
ദില്ലി : പാലക്കാട് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് രാജിവക്കണമെന്ന മുറവിളി തള്ളി ബിജെപി ദേശീയ നേതൃത്വം രംഗത്ത്. ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി…
Read More » -
ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ ; അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ അറസ്റ്റിൽ .ഡൽഹി അശോക് വിഹാറിലാണ് സംഭവം.കുട്ടിയെ സ്വീകരിക്കാൻ വിവാഹം ചെയ്യാൻ പോവുന്ന സുഹൃത്ത്…
Read More » -
മുപ്പതാം സെഞ്ചുറിയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കോലി; ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം, പിന്നിലായത് സച്ചിന്
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പര അരങ്ങേറുകയാണ്. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ വിരാട് കോലി നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയായിരിക്കുകയാണ്. പെര്‍ത്ത്…
Read More » -
ഐപിഎല്‍ താരലേലത്തില്‍ ആദ്യ അണ്‍സോള്‍ഡ് പ്ലെയര്‍ ആയത് ദേവദത്ത് പടിക്കല്‍; ഡേവിഡ് വാര്‍ണര്‍ക്കായും കൈ ഉയര്‍ന്നില്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലേക്ക് താരങ്ങളെ കണ്ടെത്താന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്നലെയും ഇന്നുമായി ലേലം നടക്കുകയാണ്. ഞായറാഴ്ച നടന്ന ലേലത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ അണ്‍സോള്‍ഡ്…
Read More »