-
Kerala
കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി.പാലക്കാട് താപനില 38°c…
Read More » -
Thrissur
പൂരാവേശത്തിൽ തൃശ്ശൂർ; ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ പൂരത്തിന് കൊടിയേറ്റം, തൃശ്ശൂർ പൂരം മെയ് 6-ന്
തൃശൂര്‍ പൂരത്തിന് കൊടിയേറി. മെയ് ആറിനാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും.…
Read More » -
Ernakulam
ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ അന്തരിച്ചു
കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ…
Read More » -
Kozhikode
ഉണ്ട ചോറിന് നന്ദി കാട്ടി ജിക്കിയുടെ ജീവത്യാഗം; മൂർഖനിൽനിന്ന് യജമാനനെ കാത്ത നായ, വിഷംതീണ്ടി ചത്തു
കോഴിക്കോട് : വീട്ടുപറമ്പ് വൃത്തിയാക്കാൻ പോയ വീട്ടുടമയുടെ ജീവൻ രക്ഷിച്ച നായ, മൂർഖൻ പാമ്പിന്റെ കടിയേറ്റു ചത്തു. മൊകവൂർ മാവട്ടിലാണ് യജമാന സ്നേഹം കാത്ത ‘റോട്ട് വീലർ’…
Read More » -
Kozhikode
ബീച്ചിൽ കുട്ടികളെ ആക്രമിച്ച് പോത്തുകൾ
കോഴിക്കോട് : ബീച്ചിൽ ഇന്നലെ രാത്രി 2 പോത്തുകളുടെ അക്രമം. ഒരു പോത്തിന്റെ കുത്തേറ്റ് മലപ്പുറം മോങ്ങം കൊല്ലടിക യാസർ അറഫാത്തിന്റെ മകൾ ഇസ മെഹക്കിന് (6)…
Read More » -
Kozhikode
ലഹരിക്കെതിരേ പോലീസിന്റെ ഡിഐജി കപ്പ് വടംവലി മത്സരം
നാദാപുരം : ലഹരിക്കെതിരേ കോഴിക്കോട് റൂറൽ പോലീസിന്റെ നേതൃത്വത്തിൽ നാദാപുരത്ത് നടത്തിയ ഡിഐജി കപ്പ് വടംവലിമത്സരം ജനകീയപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടി. വടംവലി മത്സരത്തിൽ കാസർകോട്, കണ്ണൂർ റൂറൽ,…
Read More » -
Kozhikode
കടതുറക്കാനാകാതെ കുഞ്ഞിക്കണ്ണൻ
കോഴിക്കോട് : പേരാമ്പ്ര പൈപ്പിട്ട് നാലുദിവസംകൊണ്ട് മൂടുമെന്നുപറഞ്ഞ കുഴിയാണ്. ഇപ്പോൾ ഒരുമാസമാകാറായിട്ടും പൈപ്പിടൽ പൂർത്തീകരിച്ച്് കുഴി മൂടിയിട്ടില്ല. കടയ്ക്കുമുന്നിലെ വലിയകുഴികാരണം കടതുറക്കാനാകാതെ വലയുകയാണ് പേരാമ്പ്ര പഞ്ചായത്തിലെ പത്താംവാർഡിൽപ്പെട്ട…
Read More » -
Kozhikode
പെയിന്റ് കടയ്ക്ക് തീപിടിച്ചു 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
കോഴിക്കോട് : പെയിന്റ് മൊത്തവിതരണസ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. മാവൂർ റോഡ് ശ്മശാനത്തിന് സമീപം കുനിയിൽകാവ് റോഡിൽ ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മൂന്നുനിലകളുള്ള കെട്ടിടത്തിലെ താഴത്തെനിലയിലെ…
Read More » -
Kozhikode
നെൽക്കൃഷി വെള്ളത്തിൽ; കൊയ്തെടുക്കാനാകാതെ കർഷകർ
കോഴിക്കോട് : പേരാമ്പ്ര ആവളപാണ്ടിയിലെ കുറ്റ്യോട്ട്നട പാടശേഖരത്തിൽ കൊയ്യാറായ നെല്ല് കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുങ്ങി. മഴക്കാലത്തിനുശേഷവും തുടർന്ന മഴകാരണം ഇത്തവണ വൈകിയാണ് കർഷകർ കൃഷി തുടങ്ങിയത്. അതിനാൽ…
Read More » -
Palakkad
പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
പാലക്കാട്: കുളത്തിൽ കുളിക്കുന്നതിനിടെ പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. പാലക്കാട് മീൻവല്ലം തുടിക്കോട് ആദിവാസി ഉന്നതിയിലെ മൂന്ന് സഹോദരങ്ങളാണ് മുങ്ങി മരിച്ചത് .ഇന്ന് വൈകിട്ട്…
Read More »