-
India
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു; പാകിസ്താന് സ്വദേശിയെ വധിച്ച് ബിഎസ്എഫ്
ഗാന്ധിനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന് സ്വദേശിയെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) വധിച്ചു. ഗുജറാത്തിലെ ബനാസ്കാംഠാ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരാള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന്…
Read More » -
Kozhikode
കോഴിക്കോട് ബസ്സ്റ്റാൻഡിലെ തീപ്പിടിത്തംകടകൾ 26-ന് തുറക്കും
കോഴിക്കോട് : തീപ്പിടിത്തമുണ്ടായ പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ, അപകടംബാധിക്കാത്ത കടമുറികൾ തിങ്കളാഴ്ച തുറക്കാൻ തീരുമാനിച്ചു. ഇതിനായി കോർപ്പറേഷന്റെ ഭാഗത്തുനിന്ന് വ്യാപാരികൾക്ക് എല്ലാവിധസഹായങ്ങളും ഉണ്ടാകുമെന്ന് മേയർ ഉറപ്പുനൽകി. വെള്ളിയാഴ്ച…
Read More » -
Palakkad
ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; അപകടം വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ
പാലക്കാട്: ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്.…
Read More » -
Kerala
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും.…
Read More » -
Kerala
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8990 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 71920…
Read More » -
Kannur
കനത്ത മഴ; തലശ്ശേരിയിൽ മരം കടപുഴകി വീണു; ആറ് ഇരുചക്രവാഹനങ്ങൾ തകർന്നു
തലശ്ശേരി: തലശ്ശേരിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണു. ആറ് ഇരുചക്രവാഹനങ്ങൾ തകർന്നു . തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിൽ ജനറൽ ആശുപത്രിക്ക് സമീപം ടാക്സി സ്റ്റാൻഡിലെ…
Read More » -
Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009 നു ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ൽ മേയ് 23 നു കാലവർഷം തുടങ്ങിയിരുന്നു. തെക്ക്…
Read More » -
Kozhikode
നാദാപുരം വിഷ്ണുമംഗലം ബണ്ട്: പുഴയോരവാസികൾ ആശങ്കയിൽ
നാദാപുരം : മഴ ശക്തിയാർജിച്ചതോടെ വിഷ്ണുമംഗലം പുഴയോരവാസികൾ ആശങ്കയിലായി. അശാസ്ത്രീയമായി നിർമിച്ച വിഷ്ണുമംഗലം ബണ്ടുമൂലം താഴ്ന്നപ്രദേശങ്ങൾ വെള്ളപൊക്കഭീഷണിയിലാണ്.മഴ ശക്തമായതോടെ വിഷ്ണുമംഗലം ബണ്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. ഷട്ടർ ഉടനടി…
Read More » -
India
അമ്മാ ഞാൻ കള്ളനല്ല, ഇങ്ങനൊരു കടുംകൈ ചെയ്തതിൽ എന്നോട് ക്ഷമിക്കണം’; പന്ത്രണ്ടുകാരന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്
കൊൽക്കത്ത: മോഷണക്കുറ്റമാരോപിക്കപ്പെട്ട് പരസ്യ വിചാരണ നേരിട്ടതിന്റെ മനോവിഷമത്തിൽ പന്ത്രണ്ടുകാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി.ചിപ്സ്പായ്ക്കറ്റ്വാങ്ങാനായികടയിലെത്തിയ12കാരനെയാണ്മോഷണക്കുറ്റമാരോപിച്ച്കടയുടമപിടികൂടിയത്.കൊൽക്കത്തയിലെ പശ്ചിം മേദിനിപൂർ ജില്ലയിലാണ് സംഭവം. കടയിലെ ചിപ്സ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന്…
Read More » -
Kozhikode
കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ
കോഴിക്കോട് : നാദാപുരത്തിനടുത്ത് വളയത്ത് വീട്ടു വരാന്തയിലെ തിണ്ണയിൽ കിടന്ന യുവാവ് താഴെ വീണ് മരിച്ച നിലയിൽ. വളയം ഒന്നാം വാർഡിലെ ചെട്ട്യാം വീട്ടിൽ നിധീഷ് (34…
Read More »