-
India
റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്; ഉപയോഗിക്കാത്ത കാർഡുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും
ദില്ലി: കഴിഞ്ഞ ആറുമാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. കഴിഞ്ഞ ആറുമാസമായി റേഷൻ കാർഡ് ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ ആനുകൂല്യങ്ങൾ…
Read More » -
Sports
ചരിത്രത്തിലേക്ക് വെടിയുതിര്ത്ത് നീരു ദണ്ഡ; ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില് സ്വര്ണം
നഗോയ്: ഏഷ്യന് ഗെയിംസില് ഇന്ത്യക്ക് അഞ്ചാം സ്വര്ണം. ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില് നീരു ദണ്ഡ സ്വര്ണം നേടി. ഏഷ്യന് ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തില് സ്വര്ണം…
Read More » -
Pathanamthitta
പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ
പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
World
യുവതിയെ കഴുത്തറത്ത് കൊന്ന് കഷണങ്ങളാക്കി കനാലിൽ തള്ളിയ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
വിജയവാഡ: പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ സംഭവത്തിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന കൊലപാതകം നടന്നിട്ടുള്ളത്.…
Read More » -
Kannur
തലശ്ശേരി കോടതി തന്നെ; ഷുഹൈബ് വധക്കേസ്, ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികൾക്ക് കോടതി മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടി
തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും…
Read More » -
Thiruvananthapuram
കറന്റ് ബില്ലിൽ വീണ്ടും ‘ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് ഏർപ്പെടുത്താൻ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ് മൂലം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മധ്യപ്രദേശിൽ…
Read More » -
Thiruvananthapuram
ആംസ്റ്റർ ഓവർസീസ് തട്ടിപ്പ്: പാർവതിക്ക് പിന്നാലെ ഭർത്താവിനെയും കൂട്ടുപ്രതികളെയും തേടി പൊലീസ്; ലുക്ക്ഔട്ട് നോട്ടീസ് നീക്കം
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ ഭർത്താവിന്റെയും കൂട്ടുപ്രതികളുടെയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ്. കേസിലെ…
Read More » -
Ernakulam
കലയുടെ മാമാങ്കത്തിന്; ജനുവരി നാലുമുതൽ സംസ്ഥാന സ്കൂൾ കലോത്സവം, പ്രധാന വേദി മറൈൻ ഡ്രൈവ്
കൊച്ചി: കലയുടെ കപ്പൽ മറൈൻ ഡ്രൈവിലേക്ക്. സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്ത്. 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8…
Read More » -
Alappuzha
ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടരവയസ്സുകാരി ദാരുണമായി മരിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് ഈ ദുരന്തം ഉണ്ടായത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ…
Read More » -
Ernakulam
ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ഒത്തുചേരൽ; കൊച്ചിയിൽ ഒക്ടോബർ 4-ന് ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4-ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More »