-
Kerala
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ്. സ്ഥിരീകരിച്ച് യെമനിലെ…
Read More » -
India
’19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ’, ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി
ബതുമി : ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്റ്റർ ദിവ്യ ദേശ്മുഖിന് വിജയം. ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ കൊണേരു ഹമ്പിയെ വീഴ്ത്തിയാണ്…
Read More » -
Kottayam
‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ് ജോര്ജ്
കോട്ടയം: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ് ജോര്ജ്. മൂന്നുദിവസമായി അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെടുന്നുണ്ട്. അധികം…
Read More » -
Kottayam
വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
കോട്ടയം : വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. ഒരാൾ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ…
Read More » -
India
ബില്ലുകളില് തീരുമാനമെടുക്കാന് സമയപരിധി; രാഷ്ട്രപതി റഫറന്സിന് എതിരെ കേരളം സുപ്രീംകോടതിയില്
രാഷ്ട്രപതി റഫറന്സിന് എതിരെ കേരളം സുപ്രീംകോടതിയില്. രാഷ്ട്രപതിയുടെ റഫറന്സ് മടക്കണം എന്ന് ആവിശ്യപ്പെട്ട് അപേക്ഷ നല്കി.റഫറന്സ് നിയമപരമായി നിലനില്ക്കില്ലെന്നും കേരളം. നാളെ രാഷ്ട്രപതി റഫറന്സ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്…
Read More » -
Kozhikode
ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു
താമരശ്ശേരി : അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ്കട്ട് സ്വകാര്യ കോഴിയറവുമാലിന്യ പ്ലാന്റിലേക്ക് ചത്തകോഴികളെ കയറ്റിവന്ന വാഹനം നാട്ടുകാർ തടഞ്ഞു. ജീർണിച്ച മാലിന്യമെത്തിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ സമരസമിതി പ്രവർത്തകർ വാഹനം…
Read More » -
India
ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരറെന്ന് സൂചന
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും…
Read More » -
Kerala
മന്ത്രി ഡോ ആര് ബിന്ദുവിന്റെ പേഴ്സണല് സെക്യൂരിറ്റി ഓഫീസര് പി വി സന്ദേശ് അന്തരിച്ചു
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദുവിന്റെ പേഴ്സണല് സെക്യൂരിറ്റി ഓഫീസര് പി വി സന്ദേശ് അന്തരിച്ചു. 46 വയസായിരുന്നു. തൃശൂര് നെടുപുഴ സ്വദേശിയാണ്. പൊന്നേംമ്പാറ വീട്ടില് പരേതനായ…
Read More » -
Kerala
വഞ്ചനാകേസ്: നിവിൻ പോളിയുടെ മൊഴിയെടുക്കും, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ് നൽകി. നിവിൻ പോളിയുടെ മൊഴിയെടുക്കും. സംവിധായകൻ എബ്രിഡ് ഷൈൻ്റെയും മൊഴി രേഖപ്പെടുത്തും.നോട്ടീസ് നല്കി.…
Read More » -
Kasargod
പൊട്ടിവീണ വൈദ്യുത കമ്പിയില്നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം
കാസര്കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കൽ വയലിലാണ് സംഭവം. ക്ഷീര കർഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടൻ നായർ…
Read More »