-
Kannur
മയ്യിലില് ഭാര്യയെ മിക്സികൊണ്ട് എറിഞ്ഞ് പരിക്കേല്പ്പിച്ച ഭര്ത്താവിനെതിരെ കേസ്
മയ്യില് : മദ്യപിക്കാന് ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്സികൊണ്ട് തലക്കെറിഞ്ഞ് പരിക്കേല്പ്പിച്ചു. ഭര്ത്താവിന്റെ പേരില് കേസെടുത്തു. നണിയൂര് നമ്പ്രത്തെ കൊവ്വല് പുതിയപുരയില് വീട്ടില്…
Read More » -
Kozhikode
തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം
കോഴിക്കോട് :തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. തലശേരി – തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന KL 58 W 25 29…
Read More » -
Alappuzha
വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ
ചെങ്ങന്നൂര് : വിവാഹത്തിന്റെ നാലാംനാള് ഭര്ത്തൃവീട്ടില്നിന്ന് പണവും സ്വര്ണമാലയുമായി മുങ്ങിയ യുവതി അറസ്റ്റില്. വിവിധ വിവാഹത്തട്ടിപ്പു കേസുകളില് പ്രതിയായ പാലക്കാട് അനങ്ങനടി അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില് ശാലിനി…
Read More » -
Thiruvananthapuram
ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ…
Read More » -
Wayanad
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
വയനാട് : സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ചുള്ളിയോട് റോഡിൽ കോളിയാടി അച്ഛൻപടിക്ക് സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ നാല് പേർക്ക്…
Read More » -
Thiruvananthapuram
രണ്ട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: ആലപ്പുഴയിലെയും പത്തനംതിട്ടയിലേയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി . കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കാണ് ആലപ്പുഴ ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചത്.…
Read More » -
Palakkad
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് ആനക്കരയിൽ ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആനക്കര താണിക്കുന്ന് സ്വദേശി മിഥുൻ മനോജിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടല്ലൂരിൽ…
Read More » -
Kollam
‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല’; അതുല്യയുടെ മരണം, നാട്ടിൽ എത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് പിതാവ്
കൊല്ലം : ഷാർജയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, മൃതദേഹം നാട്ടിൽ എത്തിക്കുമ്പോൾ റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് പിതാവ്. മകൾ സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് അച്ഛൻ രാജശേഖരൻ പിള്ള…
Read More » -
Kerala
നടുക്കുന്ന ഓർമ, പൊട്ടിയൊലിച്ചെത്തിയ ദുരന്തം കവർന്നത് 298 ജീവനുകൾ; പുത്തുമല ശ്മശാന ഭൂമി ഇനി ‘ജൂലൈ 30 ഹൃദയഭൂമി
കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട്…
Read More »