-
Sports
ബെനിന് താരത്തിനൊപ്പം സെല്ഫിയെടുക്കാന് വിസമ്മതിച്ചു; മെസിക്കെതിരെ വംശീയത ആരോപണം
പടിഞ്ഞാറന് ആഫ്രിക്കന് രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്കളിക്കാരനുമൊത്ത് സെല്ഫിയെടുക്കാന് അര്ജന്റീനിയന് സൂപ്പര്താരം ലയണല് മെസി വിസമ്മതിച്ചെന്ന വാര്ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത…
Read More » -
Kerala
അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് നല്കിയിട്ടുണ്ട്. മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്…
Read More » -
India
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം; മമത ബാനര്ജിയും പങ്കെടുക്കും
ഡല്ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില് പ്രതിഷേധം ശക്തം. തുടര്ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്ഹിയില് പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില് മമത ബാനര്ജിയും പങ്കെടുക്കും. നിലവില്…
Read More » -
Pathanamthitta
എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും; തീരുമാനം വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. കുറ്റപത്രത്തിൽ ഗൗരവം…
Read More » -
Thiruvananthapuram
ക്ഷേമപെന്ഷന് മാനദണ്ഡത്തില്നിന്ന് എസിയും 1000 സിസിയില് താഴെയുള്ള വാഹനങ്ങളും ഒഴിവാക്കി
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്ഷനുകള്ക്കുള്ള അര്ഹതാ മാനദണ്ഡങ്ങളില് സാധാരണക്കാര്ക്ക് വലിയ ആശ്വാസമാകുന്ന നിര്ണായക മാറ്റം. വീടുകളിലെ എയര് കണ്ടീഷണറും 1000 സിസിയില് താഴെയുള്ള വാഹനങ്ങളും പെന്ഷന് മാനദണ്ഡങ്ങളില് നിന്ന്…
Read More » -
India
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ
ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും…
Read More » -
Thrissur
ശരീരത്തിൽ കല്ല് കൊണ്ടുള്ള പരിക്കുകൾ, കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാം(40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് അന്വേഷണം…
Read More » -
Thrissur
ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്
തൃശൂർ: ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്.…
Read More » -
Thiruvananthapuram
അടുത്ത ദിവസങ്ങളിലും മഴ തുടരും; ഇന്ന് വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ്…
Read More » -
Thrissur
കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി; സ്ഥലം നിർദ്ദേശിക്കാത്തത് തിരിച്ചടിയാണെന്ന് വിശദീകരണം
തൃശൂർ: കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു വ്യക്തമാക്കി. എയിംസ് എപ്പോൾ വരുമെന്ന ചോദ്യത്തിന് മറുപടിയായി, അതിനായി ആദ്യം യോഗ്യമായ 5 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന്…
Read More »