-
Kerala
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്, കേന്ദ്രം സർക്കാരിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നു; വി ശിവൻകുട്ടി
സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്, കേന്ദ്രം സർക്കാരിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. എല്ലാ മേഖലയിലും ബദൽ നയങ്ങളുമായി മുന്നോട്ട് പോകുന്നത് ഇടത്…
Read More » -
Kerala
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ…
Read More » -
India
ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത്.ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന…
Read More » -
Kerala
കൊട്ടാരക്കരയിൽ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി; തിരച്ചിൽ ഊർജിതമാക്കി പൊലീസ്
കൊട്ടാരക്കരയിൽ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. വിചാരണയ്ക്കായി കൊട്ടാരക്കര കോടതിയിലെത്തിയ പോക്സോ കേസ് പ്രതിയാണ് കോടതിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇളമാട് സ്വദേശി അബിൻ…
Read More » -
India
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാരിനെന്ന് ചിലര്‍ പറയുന്നു, ഇന്ത്യ മുഴുവന്‍ ഇത് ചെയ്ത് കാണിക്കൂ: മന്ത്രി എം ബി രാജേഷ്
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന് ചിലര്‍ വാദം ഉയര്‍ത്തുന്നുണ്ടെന്നും അത് പറയുന്നവര്‍ മറ്റ്…
Read More » -
Kozhikode
നിരപരാധികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം; പി. ഗവാസ്
താമരശ്ശേരി : ഫ്രഷ്കട്ട് അറവുമാലിന്യസംസ്കരണകേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നിരപരാധികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാസെക്രട്ടറി പി. ഗവാസ്. ജനകീയപ്രതിഷേധത്തിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ട യഥാർഥ കുറ്റവാളികൾക്കുനേരേ…
Read More » -
India
‘എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയും’; രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ
ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖർഗെ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…
Read More » -
Kozhikode
വോട്ടർപട്ടികയിലെ ക്രമക്കേട്: കൊടുവള്ളി നഗരസഭാ ഓഫീസിൽ പ്രതിഷേധം
കൊടുവള്ളി : കൊടുവള്ളി നഗരസഭയിലെ അന്തിമ വോട്ടർപട്ടികയിൽനിന്ന് പുറത്തായവർ വ്യാഴാഴ്ചയും നഗരസഭാ ഓഫീസിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധം വൈകീട്ടുവരെ തുടർന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലും നഗരസഭാ ഓഫീസിൽ ഇതുസംബന്ധിച്ച് പ്രതിഷേധവും…
Read More » -
India
ഒരു കോടി സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക സഹായം; ബിഹാറില്‍ എന്‍ഡിഎ പ്രകടനപത്രിക
ഒരു കോടി സര്‍ക്കാര്‍ ജോലിയടക്കം വാഗ്ദാനങ്ങളുമായി ബിഹാറില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക സഹായം പത്രികയില്‍ ഉണ്ട് . എന്‍ഡിഎ സഖ്യകക്ഷി…
Read More » -
India
പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം കൈമാറുന്നതിന് വിലക്ക്; സർക്കുലർ പുറത്തിറക്കി ഡിജിപി
പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം കൈമാറുന്നതിന് വിലക്ക്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കത്തിന്റെ…
Read More »