-
Kerala
കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം; നിർദേശം നൽകി സുപ്രീംകോടതി
കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ…
Read More » -
Palakkad
രാഹുലിനെ ഭയം, ഗർഭം ധരിക്കാൻ നിർബന്ധിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി
പാലക്കാട്: വീണ്ടും കുരുക്ക് മുറുകുന്നു. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു യുവതി. നേരത്തെ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മറ്റൊരു…
Read More » -
Thiruvananthapuram
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി, ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം,…
Read More » -
Kozhikode
ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ട്, മൂന്ന് മാസത്തിൽ 90,000 രൂപയും അടയ്ക്കുന്നുണ്ട്; ബസ് നിരത്തിലിറക്കിയാൽ പിഴയോട് പിഴ
കോഴിക്കോട്: അന്തർസംസ്ഥാന ബസ് സർവീസിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള നികുതിത്തർക്കത്തിൽ യാത്രക്കാർ പെരുവഴിയിലാകുന്നു. ഓൾ ഇന്ത്യ പെർമിറ്റുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് യാത്രക്കാരെ വലയ്ക്കുന്നത്. കേരളത്തിൽനിന്ന് പ്രധാനമായും കർണാടക, തമിഴ്നാട്,…
Read More » -
Alappuzha
അച്ഛനെ മകൻ വെട്ടിയത് 47 തവണ, കണ്ണിന് വെട്ടി മുഖം വികൃതമാക്കി; ക്രൂരതകൊലപാതകത്തിന്റെ മൊഴി പുറത്ത്
ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. നടരാജനെ മകൻ നവജിത്ത് 47 തവണയാണ് വെട്ടിയത്. മുഖവും തലയും വെട്ടി വികൃതമാക്കി. പ്രതി അതിമാരകമായ…
Read More » -
Kozhikode
പറന്നുയർന്ന് വർണപ്പട്ടങ്ങൾ
കോഴിക്കോട് : ജനാധിപത്യ പ്രക്രിയയിൽ പ്രാതിനിധ്യം വർധിപ്പിക്കൽ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പ്രചാരണാർഥം ജില്ലയിലുടനീളം…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനേയും ഒഴിവാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയാണ്…
Read More » -
Thiruvananthapuram
വെള്ളം കുടിക്കാനും ഇനി സർക്കാർ അനുമതി വേണം; വീടുകളിൽ കിണർ കുഴിക്കുന്നതിലും കുടിവെള്ളത്തിന്റെ വിനിയോഗത്തിലും കടുത്ത നിയന്ത്രണങ്ങൾ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണം വരുന്നു. വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങൾ നിര്‍ദ്ദേശിക്കുന്നതാണ്…
Read More » -
India
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നു; ബങ്കറുകളിൽ ഭീകരരുണ്ടെന്ന് സ്ഥിരീകരിച്ച് ബി എസ് എഫ്
ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് ബിഎസ്എഫ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകൾ പാക് ഭീകരർ…
Read More » -
Thiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ; യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ചോദ്യംചെയ്യും. രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്സ്വാഗണ് പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ…
Read More »