-
Alappuzha
പള്ളി സെമിത്തേരിയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണം, കേസിൽ നാലാം പ്രതിയും പിടിയിൽ
ആലപ്പുഴ: ആലപ്പുഴ പൂന്തോപ്പ് പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരിമരുന്ന് ഉപയോഗിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത കേസിൽ നാലാമത്തെ പ്രതിയും പിടിയിൽ. ആലപ്പുഴ വലിയമരം വാർഡിൽ അപ്പു മൻസിലിൽ…
Read More » -
Ernakulam
സുരേഷ് ഗോപി വിചാരണ നേരിടണം; തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി…
Read More » -
India
എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
ന്യൂഡല്ഹി: എഫ്സിആര്എ ഭേദഗതി ബില് ഇന്ന് വീണ്ടും ലോക്സഭയില്. ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്ട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബില് ഇന്ന് വീണ്ടും സഭയിലെത്തുന്നത്.…
Read More » -
India
സീസണിലെ ആദ്യ ശിക്ഷ! വിജയലഹരിക്കിടയിൽ ശ്രേയസ് അയ്യർക്ക് കനത്ത തിരിച്ചടി
ഐപിഎൽ പത്തൊമ്പതാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ ആവേശകരമായ വിജയത്തിന് പിന്നാലെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർക്ക് ബിസിസിഐയുടെ ശിക്ഷാനടപടി.നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് (സ്ലോ…
Read More » -
Thiruvananthapuram
ഒറ്റയടിക്ക് കൂടിയത് 11 രൂപ; ഇന്ത്യൻ ഓയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ദില്ലിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പ്രീമിയം പെട്രോളിൻ്റെയും പ്രീമിയം…
Read More » -
India
വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി: യുവതിയുടെ ചുണ്ടുകൾ തടിച്ചു വീർത്തു, മെഡിക്കൽ റിപ്പോർട്ടുമായി യുവതി
വാരണാസി-ദിയോഘർ വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ച് ഗുരുതര ആരോപണവുമായി യാത്രക്കാരി രംഗത്ത്. ട്രെയിനിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് തനിക്ക് കടുത്ത അലർജി ഉണ്ടായതായും രണ്ട്…
Read More » -
India
ഫരീദാബാദിൽ ഡെലിവറി ഏജന്റ് കാറിടിച്ച് മരിച്ചു; മേഴ്സിഡസ് ബെൻസ് ഡ്രൈവർക്കായി തിരച്ചിൽ
ഫരീദാബാദ്: അമിത വേഗത്തിലെത്തിയ മേഴ്സിഡസ് ബെൻസ് ബൈക്കിലിടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്ച്ചെ രണ്ട് മണിക്ക് ഫരീദാബാദിലാണ് സംഭവം. 28കാരനായ ആനന്ദ് രാജ് ബിന്ദ്…
Read More » -
Kottayam
ബിഷപ്പുമാർക്ക് തലയ്ക്ക് സ്ഥിരതയില്ല’; രൂക്ഷവിമർശനവുമായി പി.സി. ജോർജ്
കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ പി.സി. ജോർജ്. ചില…
Read More » -
Ernakulam
യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയെ തുടര്ന്നെടുത്ത കേസില് സംവിധായകന് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില് നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്ച്ചെയോടെ…
Read More » -
India
സിലിണ്ടർ വിലയിൽ വൻ വർദ്ധന; ഡൽഹിയിൽ 2,000 കടന്നു
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വർദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വർദ്ധിച്ചത്. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയാണ് കൂട്ടിയത്.…
Read More »