-
Thiruvananthapuram
‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’ : വി ശിവൻകുട്ടി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘പോ മോനെ വിജയാ’ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം രാഷ്ട്രീയ മര്യാദയില്ലാത്തതാണെന്നും അത് ഉടനടി പിൻവലിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി…
Read More » -
Kerala
പാപ്പിനിശ്ശേരി തുരുത്തിയിൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ കത്തിനശിച്ചു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി തുരുത്തിയിലെ ചമ്പക്കര മരക്കമ്പനിയിൽ ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം. പുലർച്ചെയോടെയാണ് കമ്പനിയിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. മരത്തടികളും ഉണങ്ങിയ അവശിഷ്ടങ്ങളും അധികമായിരുന്നതിനാൽ തീ…
Read More » -
India
വിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർചാർജ് കൂട്ടി ഇൻഡിഗോ, നിരക്കിൽ വൻ വർധന
ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ ഉയർന്നതോടെ യാത്രാനിരക്ക് വർധിപ്പിച്ച് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഇനി ചെലവേറും. ആഭ്യന്തര…
Read More » -
Palakkad
രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം നടത്തും
പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. ഇന്നലെ രാത്രിയിലാണ് പാലക്കാട് മണ്ഡലത്തിലെ വടക്കന്തറയിൽ…
Read More » -
Kollam
കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവ്; ശിക്ഷ വിധിച്ച് കൊല്ലം വിജിലൻസ് കോടതി
കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. താജുദ്ദീന് കൊല്ലം വിജിലൻസ് കോടതി ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.…
Read More » -
Kozhikode
ബോംബ് ഭീഷണിയിൽ സ്തംഭിച്ച് വടകര മിനി സിവിൽസ്റ്റേഷൻ
വടകര : വടകര ആർ.ടി.ഒ. ഓഫീസ് മെയിലിലേക്ക് വന്ന ബോംബ് ഭീഷണിയെത്തുടർന്ന് ആർ.ടി.ഒ. ഓഫീസ് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ പൂർണമായും ഒഴിപ്പിച്ചു. ആർ.ടി.ഒ. ഓഫീസ് വളപ്പിൽ…
Read More » -
Kozhikode
ഇത്തവണ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനുനേരേ ബോംബുഭീഷണി
കോഴിക്കോട് : ഒരുമാസത്തിനിടെ നഗരത്തിൽ അരഡസനോളം വ്യാജ ബോംബുഭീഷണി. ബുധനാഴ്ച കളക്ടറേറ്റ് സമുച്ചയത്തിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് വളപ്പിൽ ഉച്ചയ്ക്ക് 1.10-ന് 13 ബോംബുകൾ പൊട്ടുമെന്നായിരുന്നു ആർ.ടി.ഒ.യുടെ…
Read More » -
Thiruvananthapuram
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനം’; എല്ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും,…
Read More » -
Ernakulam
ക്ഷേമ പെൻഷൻ 3000 രൂപ, സ്ത്രീകൾക്ക് സൗജന്യ യാത്ര; വാഗ്ദാന പെരുമഴയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിലുള്ളത് . യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും…
Read More » -
Kerala
വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുണ്ടോ, ഡ്രോൺ ഉപയോഗിച്ച് പരിശോധന; 66,000 രൂപ പിടിച്ചെടുത്തു, അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ ഡ്രോൺ നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് വിഭാഗം. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിലായി നടത്തിയ പരിശോധനയിൽ അഞ്ചുപേരെ അറസ്റ്റ്…
Read More »