Kerala

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ ക​ത്തി​ന​ശി​ച്ചു

Please complete the required fields.




പാ​പ്പി​നി​ശ്ശേ​രി: പാപ്പിനിശ്ശേരി തുരുത്തിയിലെ ചമ്പക്കര മരക്കമ്പനിയിൽ ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം. പുലർച്ചെയോടെയാണ് കമ്പനിയിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. മരത്തടികളും ഉണങ്ങിയ അവശിഷ്ടങ്ങളും അധികമായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ​നി​ന്ന് മൂ​ന്ന് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. പി​ന്നാ​ലെ ത​ല​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ ഓ​രോ യൂ​നി​റ്റു​ക​ൾ​കൂ​ടി ചേ​ർ​ന്ന​തോ​ടെ രാ​വി​ലെ ഒ​മ്പ​തോ​ടെ തീ ​പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​യി.

Related Articles

Back to top button