-
Thiruvananthapuram
ദാരുണാന്ത്യം; കാട്ടാക്കടയിൽ താക്കോൽകൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു…
Read More » -
Thrissur
പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന
തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ, പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ച് പരിശോധന തുടങ്ങി. തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിലാണ് പാമ്പ് പിടുത്തക്കാരുടെ സാന്നിധ്യത്തിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര് ജില്ലകളില് ഓറഞ്ച് അലര്ട്ട് തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും . പാലക്കാട്, കൊല്ലം, തൃശ്ശൂര് ജില്ലകളിലാണ് ഉയര്ന്ന താപനിലയെ തുടര്ന്ന് ഓറഞ്ച് അലര്ട്ട് നല്കിയിരിക്കുന്നത്.…
Read More » -
Kozhikode
വടകരയ്ക്ക് പിന്നാലെ കുറ്റ്യാടിയിലും ബിജെപിയിൽ പരസ്യ പ്രതിഷേധം; ജില്ലാ പ്രസിഡന്റ് പ്രഫുല് കൃഷ്ണന്റെ കോലം കത്തിച്ചു
കോഴിക്കോട്: വടകരക്ക് പിന്നാലെ കുറ്റ്യാടിയിലും ബിജെപിയില് പരസ്യ പ്രതിഷേധം. ബിജെപി കോഴിക്കോട് നോര്ത്ത് ജില്ലാ പ്രസിഡന്റ് സി ആര് പ്രഫുല് കൃഷ്ണന്റെ കോലം കത്തിച്ചു. പ്രകടനമായി എത്തിയ…
Read More » -
India
പതിറ്റാണ്ടുകളോളം ഇന്ത്യന് ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മനുഷ്യന്; സച്ചിന് ടെന്ഡുല്ക്കര്ക്കിന്ന് 53ാം പിറന്നാള്
പതിറ്റാണ്ടുകളോളം ഇന്ത്യന് ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യന്. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്, പുതിയ പോരാളികള് പകച്ചു നില്ക്കുമ്പോള് ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ.…
Read More » -
India
വാങ്കഡെയെ വിറപ്പിച്ച സഞ്ജു; മുംബൈക്കെതിരെ ചെന്നൈക്ക് കൂറ്റൻ ജയം
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. 103 റൺസിനാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. ടോസ്…
Read More » -
Thiruvananthapuram
കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുത്’; ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ചു അങ്കണവാടികളിൽ ഇരുത്തേണ്ടതില്ലെന്നും…
Read More » -
Kerala
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന രണ്ട് കിലോ എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട്…
Read More » -
Kozhikode
കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് ആറ് പേർക്ക് പരിക്ക്
താമരശ്ശേരി :എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ കൂടത്തായ് പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 1.45…
Read More » -
World
അതിക്രൂര കൊലപാതകം…! ‘എന്റെ ഭാര്യയെ ഞാന് കൊന്നു’: ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്ന് ഭര്ത്താവ്
റായ്പൂര്: ഛത്തീസ്ഗഢിലെ റായ്പൂരിൽ മനംമടുപ്പിക്കുന്ന ക്രൂരത. സംശയരോഗത്തെത്തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്.…
Read More »