-
Thiruvananthapuram
ആക്രമിച്ചിട്ടില്ല, വീണ പറഞ്ഞിട്ടാണ് കള്ളമൊഴി നൽകിയത്; ഗൺമാന്റെ വെളിപ്പെടുത്തലിൽ വീണാ ജോർജിന് തിരിച്ചടി, വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന് കെഎസ്യു
തിരുവന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്യു. കണ്ണൂരിൽ നടന്ന കെഎസ്യു പ്രതിഷേധത്തിൽ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചെന്ന ഗൺമാന്റെ എസ്ഐടി മൊഴി പുറത്ത്…
Read More » -
Malappuram
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കൂടെക്കയറി, പിന്നാലെ മുങ്ങി; മമ്പാടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറം: മമ്പാടിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന കാർ…
Read More » -
Thiruvananthapuram
കല്ലമ്പലത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു…
Read More » -
Thiruvananthapuram
വഖഫ് ബോർഡ് തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ സമവായ ധാരണ
തിരുവനന്തപുരം: വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ സമവായ ധാരണയായി. വിഷയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മാസങ്ങളായി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന്റെ കണക്കിൽ 640 രൂപ താഴ്ന്നു. ഇതോടെ…
Read More » -
Kerala
കണ്ണേ… കരളേ… മറക്കില്ലൊരിക്കലും; ഇന്ന് വി എസ്സിന്റെ 103-ാം ജന്മവാര്ഷിക ദിനം
കേരള രാഷ്ട്രീയത്തിലെ അതികായന് വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്ഷിക ദിനമാണ് ഇന്ന്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം…
Read More » -
Thiruvananthapuram
കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന് വ്യവസ്ഥയില്; ഓരോ ഉപദ്രവത്തിനും കമ്മീഷനായി പണം കൈപ്പറ്റി
തിരുവനന്തപുരം: കോവളത്തെ സ്പായില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്ത്. റിമാന്ഡ് റിപ്പോര്ട്ടിലാണ് ഇക്കാര്യം പരാമര്ശിക്കുന്നത്. പെണ്കുട്ടിയുടെ ഇളയമ്മയും ഭര്ത്താവും അന്തര് സംസ്ഥാന റാക്കറ്റിലെ കണ്ണികളെന്നാണ് കണ്ടെത്തല്.…
Read More » -
Kozhikode
പൂനൂർ പുഴയിൽ മാലിന്യം തള്ളൽ പതിവാകുന്നു
കൊടുവള്ളി: പൂനൂർ പുഴയിലേക്ക് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം ഉൾപ്പെടെ പുഴയിലും കൈവഴി തോടുകളിലും ഒഴുക്കിവിടുന്നത് ജനങ്ങളിൽ ആശങ്കയുയർത്തുന്നു. കുടിവെള്ള പദ്ധതികളുടെ…
Read More » -
Kozhikode
കനത്ത മഴ: വെള്ളക്കെട്ടിലും മാലിന്യത്തിലും മുങ്ങി നഗരം
കോഴിക്കോട്: തിങ്കളാഴ്ച പെയ്ത അപ്രതീക്ഷിത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി നഗരം. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്കും മൊഫ്യൂസിൽ സ്റ്റാൻഡിനുമിടയിൽ ഓടകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി. മാവൂർ റോഡിൽ…
Read More » -
Alappuzha
ഹരിപ്പാട്ടെ രണ്ട് വയസുകാരന്റെ മരണം: മാതാപിതാക്കള് ജോലിയെടുക്കാതെ ജീവിക്കാന് കുട്ടികളെ മറയാക്കി; സോഷ്യല് ഇന്വെസ്റ്റീഗേഷന് റിപ്പോര്ട്ടില് ഗുരുതര കണ്ടെത്തലുകള്
ആലപ്പുഴ: ഹരിപ്പാട് രണ്ട് വയസുകാരന് മരിച്ച സംഭവത്തില് ശിശുക്ഷേമ സമിതിയുടെ ഇടപെടല്. രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമസമിതി ചെയര്പേഴ്സണ് ഡോക്ടര് ഗീത വി…
Read More »