-
Thiruvananthapuram
കേരളത്തിൽ നാല് ദിവസം അതിശക്ത മഴ തുടരും, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന്…
Read More » -
India
പിണറായി വിജയന് ആശ്വാസം, സിഎംആര്എല്- എക്സാലോജിക് കേസ്; വിജിലന്സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: സി.എം.ആർ.എൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ…
Read More » -
Palakkad
കള്ളനെ പേടിച്ച് ഭദ്രമായി വെച്ചു, ഒടുവിൽ അതും പോയി കിട്ടി! പാലക്കാട്ട് വീടിന്റെ പൂട്ട് തകർക്കാതെ വൻ കവർച്ച
പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്കു മുകളിൽ ഒളിപ്പിച്ചു വെച്ച സ്വർണം മോഷണം പോയി. പാലക്കാട് കപ്പൂർ കൂവപ്പൊടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. ഞായറാഴ്ച…
Read More » -
India
രാവണനും കുംഭകർണനും പിന്നാലെ 30 അടി പാറ്റയും അഗ്നിക്കിരയായി; ദസറ ആഘോഷം രാഷ്ട്രീയ വിവാദത്തിൽ, ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി
ദില്ലി: ദസ്റ ആഘോഷങ്ങളുടെ ഭാഗമായി പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി (എഎപി) ദില്ലി പ്രസിഡന്റ് സൗരഭ് ഭരദ്വാജ്. ദില്ലി ലഫ്.…
Read More » -
Thiruvananthapuram
അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്തി; ബെവ്കോയിൽ ഒരു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മോഷണം, പ്രതികൾക്കായി തിരച്ചിൽ
തിരുവനന്തപുരം: ബെവ്കോ വിൽപ്പനശാലകളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞുമാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും…
Read More » -
Thiruvananthapuram
കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; എസ്എംഎ മരുന്ന് മാറ്റം ഗുരുതരം; അടിയന്തരമായി പരിശോധിക്കണമെന്ന് കെ.കെ. ശൈലജ
തിരുവനന്തപുരം: എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം അടിയന്തരമായി പരിശോധിക്കണമെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ…
Read More » -
Kottayam
നാടിനെ കണ്ണീരിലാഴ്ത്തി റോഡപകടം; സ്കൂട്ടറിന് പിന്നിൽ ബസ് ഇടിച്ചുകയറി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. വടക്കുന്നേൽ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്…
Read More » -
Thiruvananthapuram
ഹരിശ്രീ’ കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്; അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ
തിരുവനന്തപുരം: അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന വിജയദശമി ദിനത്തിൽ അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പിച്ചവെച്ചു. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾക്ക്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷമാണ് ഇന്ന് വിപണിയിൽ സ്വർണവില പിടിച്ചുനിൽക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം…
Read More » -
Thiruvananthapuram
ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകളെത്തിക്കാനാണ് ശ്രമം’; എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റില്ലെന്ന നിലപാടിൽ ആരോഗ്യമന്ത്രി
തിരുവനന്തപുരം: എസ്എംഎ രോഗികള്ക്കുള്ള പുതിയ മരുന്നിനെതിരെ ആക്ഷേപം ഉയരുമ്പോഴും മരുന്ന് മാറ്റില്ലെന്ന നിലപാടില് ആരോഗ്യമന്ത്രി. ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകള് കൂടുതല് കുട്ടികളിലേക്ക് എത്തിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്ന് കെ…
Read More »