-
Kozhikode
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശിയായ മുഹമ്മദ് ഷഫീഖ് ആണ് മരണപ്പെട്ടത്. തീവ്രമായ പനിയും…
Read More » -
Kottayam
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസ്; എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കാലവർഷം കനിഞ്ഞില്ല, മഴയിൽ 21 ശതമാനത്തിന്റെ വൻ ഇടിവ്
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ കാലവർഷത്തിൽ ലഭിച്ചത് കുറഞ്ഞ മഴയെന്ന് ഔദ്യോഗിക റിപ്പോർട്ട്. കാലവർഷം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് മൊത്തത്തിൽ 21 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » -
Thiruvananthapuram
മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. യു പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കെഎസ്യു…
Read More » -
Sports
പടിയിറക്കം’; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലിയോണൽ മെസി
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണൽ മെസി. അർജന്റീനയ്ക്കായി മെസി ഇനി ആ നീലക്കുപ്പായം അണിയില്ല. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടനേട്ടത്തിലേക്ക്…
Read More » -
India
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ…
Read More » -
World
നേപ്പാളിൽ മിന്നൽ പ്രളയം; തുരങ്കത്തിൽ അകപ്പെട്ട 93 തൊഴിലാളികൾക്കായി നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ അകപ്പെട്ടതായി സംശയിക്കപ്പെട്ട 93 തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. റസുവ ജില്ലയിലെ 111 മെഗാവാട്ട് ശേഷിയുള്ള രസുവഗഢി ജലവൈദ്യുത…
Read More » -
Kerala
നടൻ ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ട് നടൻ ടൊവിനോ തോമസ് രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ സ്റ്റോറി പങ്കുവെച്ചായിരുന്നു…
Read More » -
Kollam
ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
കൊല്ലം: കൊല്ലം ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതം.ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കവർച്ച നടത്തിയത്. കഴിഞ്ഞ…
Read More » -
Thiruvananthapuram
പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ നിയന്ത്രണം; മുഖ്യമന്ത്രിയുടെ സന്ദർശന സമയം ആഴ്ചയിൽ 3 ദിവസമാക്കി വെട്ടിച്ചുരുക്കി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാനുള്ള സമയത്തിൽ നിയന്ത്രണമേർപ്പെടുത്തി. നിലവിൽ എല്ലാ ദിവസങ്ങളിലും സന്ദർശന അനുമതിയുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും പൊതുജനങ്ങൾക്ക്…
Read More »