-
Thrissur
മുണ്ടത്തിക്കോട് വെടിപ്പുര സ്ഫോടനം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ റമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി
തിരുവനന്തപുരം: റെയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന നടത്തുന്നു. 9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ്…
Read More » -
India
ഹോംസ്റ്റേയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ഹോംസ്റ്റേയിൽ യുഎസ് പൗരയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഹോംസ്റ്റേ ജീവനക്കാരൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. കേസിൽ ഹോസ്റ്റേ ഉടമയേയും ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരനെയും…
Read More » -
Thrissur
മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്ക്കാര്, എസ്ഒപി പുറത്തിറക്കാൻ നിർദേശം’ – കെ രാജൻ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മന്ത്രി കെ രാജൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം…
Read More » -
Thrissur
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: നിലവിൽ അപകട സാധ്യത ഇല്ല, ഇന്നത്തെ തിരചിൽ നടപടികൾ നാളെയും തുടരും’ – റവാഡ ചന്ദ്രശേഖർ
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ, നിർവീര്യം ആക്കുകയോ…
Read More » -
Kozhikode
മാധ്യമപ്രവർത്തകന്റെ കാർ തടസപ്പെടുത്തിയെന്ന കേസ് : കല്ലാച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന് 5000 രൂപ പിഴ നൽകി
കോഴിക്കോട് : താൻ സഞ്ചരിച്ച കാർ തടസപ്പെടുത്തി അസഭ്യം പറഞ്ഞുവെന്ന കേസിൽ പ്രതി ചേർത്ത ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന് 5000 രൂപ പിഴ നൽകി. കല്ലാച്ചിയിലെ…
Read More » -
Malappuram
തക്കം നോക്കി കവർച്ച….! ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ച് കള്ളൻ
മലപ്പുറം: രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരം മോഷ്ടിച്ചു. വണ്ടൂർ ശാന്തിനഗറിലെ അക്കരപ്പറന്പൻ അബ്ദുവിന്റെ മൂത്തമകൾ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. ഇന്നു…
Read More » -
India
തമിഴ്നാടും ബംഗാളും നാളെ ബൂത്തിലേക്ക്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. ബംഗാളിൽ ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലും ഇന്നലെ പരസ്യ പ്രചാരണം സമാപിച്ചു. തമിഴ്നാട്ടിൽ 234…
Read More » -
Malappuram
കോട്ടക്കൽ സ്ട്രോങ്ങ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായി: മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് സംശയം
മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൽ കാവൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായതായി റിപ്പോർട്ട്. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്,…
Read More » -
Idukki
ഏലയ്ക്ക വിപണിയിൽ ‘ചൂട്’ കൂടുന്നു; ഒരു മാസത്തിനിടെ കൂടിയത് 600 രൂപ
ഇടുക്കി : ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഏലയ്ക്ക വിപണിയിൽ വൻ കുതിച്ചുചാട്ടം. ഒരു മാസത്തിനിടെ 600 രൂപയിലധികമാണ് വർധിച്ചത്. നിലവിൽ ശരാശരി വില 2700 മുതൽ…
Read More »