-
Alappuzha
ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്കൂളില് വൈകി വന്ന കുട്ടികളെ പുറത്താക്കി സ്കൂള് ഗേറ്റ് അടച്ചെന്ന് പരാതി
ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്കൂളില് വൈകി വന്ന കുട്ടികളെ പുറത്താക്കി സ്കൂള് ഗേറ്റ് അടച്ചെന്ന് പരാതി. ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്ത്തിയതെന്ന്…
Read More » -
Sports
ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
ന്യൂസീലഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും. കെഎൽ…
Read More » -
Kozhikode
കൂടത്തായി സെന്റ് മേരീസ് സ്കൂൾ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
കൂടത്തായി: കൂടത്തായി സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ്കൂളിൽ എല്.പി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കര് എ.എന് ഷംസീര് നിര്വ്വഹിച്ചു. കൊടുവള്ളി എം.എൽ.എ…
Read More » -
Thiruvananthapuram
കേരളത്തില് പോക്സോ കേസുകളില് വന് വര്ധന
തിരുവനന്തപുരം: കേരളത്തില് പോക്സോ കേസുകളില് വന് വര്ധന.കഴിഞ്ഞ വര്ഷം 4215 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഏറ്റവും കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 530 കേസുകള്.…
Read More » -
Kollam
കൊല്ലത്ത് സ്കൂള് ബസ് മറിഞ്ഞു; 18 കുട്ടികള്ക്ക് പരുക്ക്
കൊല്ലം: ഉമയനല്ലൂരില് സ്കൂള് ബസ് മറിഞ്ഞ് 18 കുട്ടികള്ക്ക് പരുക്ക്. മയ്യനാട് ഹയര്സെക്കന്ററി സ്കൂളിന്റെ ബസാണ് അപകടത്തില്പ്പെട്ടത്. പരുക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.…
Read More » -
Kozhikode
കല്ലാച്ചിയില് ക്ഷേത്രോത്സവത്തിനിടയിലെ സംഘഷം നിയന്ത്രിക്കാന് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമം
നാദാപുരം: കല്ലാച്ചിയില് ക്ഷേത്രോത്സവത്തിനിടയിലെ സംഘഷം നിയന്ത്രിക്കാന് സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമം. വാഹനത്തിന്റെ ഗ്ലാസ് തകര്ത്തു. രണ്ടു പേര് കസ്റ്റഡയില്. കല്ലാച്ചി സ്വദേശികളായ മഹേഷ്, ഷിജില് എന്നിവരെ…
Read More » -
Ernakulam
പറവൂരിലെ ഭക്ഷ്യവിഷബാധ; ഒരാൾ കസ്റ്റഡിയിൽ
എറണാകുളം : പറവൂരിലെ ഭക്ഷ്യവിഷബാധയിൽ ഒരാൾ കസ്റ്റഡിയിൽ. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്. കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധിം പേരാണ്. നഗരസഭാ…
Read More » -
Alappuzha
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. ആശുപത്രിയിൽ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ…
Read More » -
Palakkad
പാലക്കാട് വൻ സ്പിരിറ്റ് വേട്ട; മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി
പാലക്കാട്: ചെമ്മണാമ്പതിയിൽ വൻ സ്പിരിറ്റ് വേട്ട. 5000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം…
Read More » -
Kozhikode
അപൂർവ ശസ്ത്രക്രിയയിലൂടെ മൂന്നുകിലോ വലുപ്പമുള്ള ട്യൂമർ നീക്കി
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ വയോധികന്റെ ശ്വാസകോശത്തിന് സമീപത്തെ മൂന്ന് കിലോയോളം തൂക്കമുള്ള ട്യൂമർ നീക്കംചെയ്തു. എലഞ്ഞിക്കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (70) ആണ് ശസ്ത്രക്രിയക്ക്…
Read More »