-
Kozhikode
നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു
പൂനൂർ: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. പൂനൂർ കോളിക്കൽ ആശാരിക്കണ്ടി അബ്ദുൽ നാസറിന്റെ മകൻ അനീസ്(23) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More » -
Kerala
കണ്ടയ്നർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
കണ്ടയ്നർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. തോപ്പുംപടി സൗദി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ…
Read More » -
Kerala
ഗാനമേളക്കിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസ്; രണ്ടാംപ്രതി പിടിയിൽ
ഹരിപ്പാട്: ക്ഷേത്രത്തിലെ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിലായി. പള്ളിപ്പാട് നാലുകെട്ട്കവല കോളനിയിലെ രഞ്ജിത്ത് ( 36) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.…
Read More » -
Thiruvananthapuram
ബസ് സ്റ്റാന്റുകളില് പ്രത്യേക കിറ്റ് ഉപയോഗിച്ച് പരിശോധന; ലഹരിക്കെതിരെ നടപടികള് ഊര്ജ്ജിതമാക്കാന് നിര്ദ്ദേശം
സംസ്ഥാനത്ത് ലഹരിക്കെതിരെയുളള നടപടികള് ഊര്ജ്ജിതമാക്കാന് നിര്ദ്ദേശം. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്ന സംഭവങ്ങള് കണ്ടെത്താനായി ബസ് സ്റ്റാന്റുകളില് പ്രത്യേക കിറ്റ് ഉപയോഗിച്ച് മിന്നല് പരിശോധന നടത്തും.…
Read More » -
Kozhikode
കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ…
Read More » -
Thiruvananthapuram
ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറി; ബസ് കണ്ടക്ടർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പൊലീസ് പിടിയിലായി. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിൽ റൂട്ട്…
Read More » -
Thiruvananthapuram
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. റീത്ത്…
Read More » -
Kozhikode
ഒമ്പതാംക്ലാസ്സ്കാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച സംഭവം; വിഷയത്തിൽ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷൻ
കോഴിക്കോട്: ഒമ്പതാംക്ലാസ്സ്കാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച വിഷയത്തിൽ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ. വിഷയം ഗൗരവതരമെന്ന് കമ്മീഷൻ അറിയിച്ചു. കൂടുതൽ കുട്ടികൾ ഈ മേഖലയിലേക്ക് വരുന്നത് കൂടുതൽ വിപത്തുകൾ ഉണ്ടാകുമെന്ന്…
Read More » -
Thrissur
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 30 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ. പ്രതിയെ 30 വർഷം കഠിന തടവിനും 85000 രൂപ പിഴയടക്കാനും…
Read More » -
Malappuram
മലപ്പുറം നഗരസഭാ യോഗത്തിൽ കയ്യാങ്കളി; പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ അംഗമാണ്
മലപ്പുറം: നഗരസഭയിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.ഇന്ന് ചേർന്ന നഗരസഭാ യോഗത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലാണ്…
Read More »