-
Kozhikode
കട്ടിപ്പാറയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂട്ടർ യാത്രികന് പരിക്ക്
താമരശ്ശേരി: കട്ടിപ്പാറ ചെമ്പ്ര കുണ്ടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂട്ടർ യാത്രികന് പരിക്ക്. പുലർച്ചെ ജോലി സ്ഥലത്തേയ്ക്ക് പോകുകയായിരുന്ന കൊടച്ചേരിപൊയിൽ രാജുവിനാണ് ചെമ്പ്ര അങ്ങാടിക്ക് സമീപത്ത് വെച്ച് കുത്തേറ്റത്.…
Read More » -
Pathanamthitta
പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. അടൂർ പന്നിവിഴ സ്വദേശി നാരായണൻകുട്ടി ആണ് ആത്മഹത്യ ചെയ്തത്. 72 വയസായിരുന്നു. പോക്സോ കേസിൽ…
Read More » -
Thiruvananthapuram
ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്
തിരുവനന്തപുരം : ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി ഒരു വിദ്യാർത്ഥിനി മരിച്ചു. ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. രണ്ട് കോളേജ് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്.…
Read More » -
India
പശ്ചിമബംഗാളിൽ മഞ്ഞു വീഴ്ച; വീണത് 10 കിലോയോളം ഭാരം ഉണ്ടായിരുന്ന ഭീമൻ മഞ്ഞുകട്ട
പശ്ചിമബംഗാൾ : കനത്ത ചൂടിൽ ചുട്ടുപൊള്ളുന്നതിനിടയിൽ പശ്ചിമബംഗാളിൽ മഞ്ഞു വീഴ്ച. മഞ്ഞുവീഴ്ച എന്ന് പറഞ്ഞാൽ ചെറിയ മഞ്ഞുവീഴ്ച ഒന്നുമല്ല, കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് പശ്ചിമബംഗാളിലെ മേദിനിപൂരിൽ…
Read More » -
Thiruvananthapuram
കല്ലമ്പലത്ത് ബസ് കാത്ത് നിന്ന വിദ്യാര്ത്ഥികള്ക്കിടയിലേക്ക് കാര് പാഞ്ഞുകയറി അപകടം: വിദ്യാര്ത്ഥിനി മരിച്ചു
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില് ബസ് കാത്ത് നിന്ന വിദ്യാര്ത്ഥികള്ക്കിടയിലേക്ക് കാര് പാഞ്ഞുകയറി ഉണ്ടായ അപകടത്തില് വിദ്യാര്ത്ഥിനി മരിച്ചു. കെടിസിടി ആര്ട്സ് കോളേജിലെ എംഎ ഇംഗ്ലീഷ് വിദ്യാര്ത്ഥിനിയായ ആറ്റിങ്ങല്…
Read More » -
Alappuzha
മദ്യ ലഹരിയിൽ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു
ആലപ്പുഴ : ആലപ്പുഴ കുറത്തികാട് അമ്മയെ മകൻ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകൻ നിധിൻ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട്…
Read More » -
Kozhikode
വടകര കോട്ടക്കല് ജലാല് ജുമാമസ്ജിദ് കമ്മറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
വടകര: കോട്ടക്കല് ജലാല് ജുമാമസ്ജിദ് കമ്മറ്റിയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും മേത്ര ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോട്ടക്കല് കുഞ്ഞാലി മരക്കാര് ഹയര്സെക്കന്റ്റി സ്കൂളില് വെച്ചു നടന്ന രക്ത…
Read More » -
Kollam
കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും മക്കളുമാണെന്ന് സംശയം
കൊല്ലം: കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് സംശയം. മരിച്ചവരെ…
Read More » -
Kozhikode
താമരശ്ശേരിയില് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള് കൂടി പിടിയില്
താമരശ്ശേരി: സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള് കൂടി പിടിയില്. താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ തട്ടി കൊണ്ട് പോയ കേസിലെ…
Read More » -
Kozhikode
ഓടുന്ന ട്രെയിനില് നിന്ന് സഹയാത്രികന് തള്ളിവിട്ട് കൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയെ എന്ന് സ്ഥിരീകരിച്ച് റെയില്വേ പോലീസ്
കോഴിക്കോട്: ആനക്കുളത്ത് ഓടുന്ന ട്രെയിനില് നിന്ന് സഹയാത്രികന് തള്ളിവിട്ട് കൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയെ എന്ന് സ്ഥിരീകരിച്ച് റെയില്വേ പോലീസ്. മാഹിയില് നിന്നാണ് യുവാവ് ട്രെയിനില് കയറിയത്. ഹോട്ടല്…
Read More »