-
Thiruvananthapuram
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല് മഴ തുടരാന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല് മഴ തുടരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില് ഇന്ന്…
Read More » -
India
ഇന്ഡോറില് ക്ഷേത്രക്കിണര് ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി, 18ഓളം പേര് ആശുപത്രിയില്
മധ്യപ്രദേശ്: ഇന്ഡോറില് ക്ഷേത്രക്കിണര് ഇടിഞ്ഞുണ്ടായ സംഭവത്തില് മരണസംഖ്യ 35 ആയി. 18ഓളം പേര് ആശുപത്രിയില് ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള് കിണറിനടിയില്…
Read More » -
India
ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ; 25 ഓളം വിമാന സർവ്വീസുകളെ ബാധിച്ചു
ഡൽഹിയിൽ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് നാളെ പെട്രോൾ-ഡീസൽ വില കൂടും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്റെവിലയും നാളെ…
Read More » -
Ernakulam
രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തി, ജെസിബി ഡീലര്ക്ക് വന്തുക പിഴ
കൊച്ചി: വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പനവാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് 271200 രൂപ പിഴ. 2022 മെയ്…
Read More » -
Thrissur
ആറ് വയസുകാരനെ മിഠായി തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 10 വര്ഷം കഠിന തടവ്
തൃശൂര്: ആറ് വയസ്സുകാരനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ച കേസില് മധ്യവയസ്കന് 10 വര്ഷം കഠിന തടവും ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും ശിക്ഷ.…
Read More » -
Palakkad
പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി, 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു
ഒറ്റപ്പാലം: പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിൽ ആണ് നടപടി. വെള്ളിനേഴി, ഷൊർണ്ണൂർ, പറളി, പാലക്കാട്…
Read More » -
Ernakulam
ലഹരിമരുന്ന് വേട്ട; ഒരു കോടി രൂപയുടെ എംഡിഎംഎയുമായി 4 യുവാക്കള് പിടിയില്
കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ പൊലീസിന്റെ വന് ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. 300 ഗ്രാം എംഡിഎംഎ ഇവരിൽ…
Read More » -
Thiruvananthapuram
ഭാര്യാമാതാവിന് പിന്നാലെ ഭര്ത്താവിന്റെ വേട്ടേറ്റ ഭാര്യയും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭര്ത്താവിന്റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിൽ വെച്ച് വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര് ഗുരുതരാവസ്ഥയില്…
Read More » -
India
‘ദഹി വേണ്ട, തൈര് തന്നെ മതി’; മാർഗനിർദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി
തൈരിൻ്റെ പാക്കറ്റിൽ ‘ദഹി’ എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന നിർദ്ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി. മാർഗനിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ…
Read More »