-
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ്; ലോകായുക്തയുടെ നിര്ണായക വിധി നാളെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്വിനിയോഗം ചെയ്തെന്ന പരാതിയില് ലോകായുക്തയുടെ നിര്ണായക വിധി നാളെ. മുഖ്യമന്ത്രിയ്ക്കും ഒന്നാം പിണറായി സര്ക്കാരിലെ 18 മന്ത്രിമാര്ക്കും എതിരായ ഹര്ജിയിലാണ് വിധി പറയുക.…
Read More » -
Thiruvananthapuram
വരുമാന ചോർച്ച തടയാൻ കെഎസ്ആർടിസി; ടിക്കറ്റ് പരിശോധന ശക്തമാകും
സർവീസുകളിലെ വരുമാന ചോർച്ച തടയുന്നതിനായി പരിശോധന ശക്തമാകാൻ കെഎസ്ആർടിസി. ഇതിനായി ഇൻസ്പെക്ടർമാർ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്ന് സി.എം.ഡിയുടെ നിർദ്ദേശം നൽകി. കൂടാതെ ഉയർന്ന ഉദ്യോഗസ്ഥർ…
Read More » -
Kasargod
കാസര്കോട് 300 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാസർകോട്: ബംഗളൂരുവില് നൈജീരിയക്കാരനില് നിന്ന് പണം കൊടുത്ത് വാങ്ങിക്കൊണ്ടു വന്ന 300 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നുമായി നുള്ളിപ്പാടി സ്വദേശിയായ മുഹമ്മദ് ഷാനവാസിനെ കാസര്കോട് പൊലീസ്…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ സ്കൂളുകൾ നാളെ അടയ്ക്കും; ജൂൺ ഒന്നിനു തുറക്കും
സംസ്ഥാനത്തെ സ്കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാ ഫലങ്ങളും സംബന്ധിച്ച കലണ്ടർ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. അധ്യയന വർഷത്തിനു സമാപനം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകൾ നാളെ…
Read More » -
Kozhikode
ഞെളിയൻപറമ്പിലെ കരാർ സോൺട കമ്പനിക്ക് നീട്ടി നൽകി കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട് : കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകി കോഴിക്കോട് കോർപ്പറേഷൻ. കരാർ പുതുക്കി നൽകാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനമെടുത്തു. നിബന്ധനകളോടെ പിഴയീടാക്കി…
Read More » -
Sports
ചെന്നൈ സൂപ്പര് കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി; ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു
അഹമ്മദാബാദ് : ഐപിഎല് ഉദ്ഘാടന മത്സരത്തില് നാളെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര് കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി. നായകന് എം എസ് ധോണിക്ക് പരിശീലനത്തിനിടെ…
Read More » -
Sports
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളിൽ ആവേശം നിറക്കാൻ കഴിയുന്ന ചേരുവകൾ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലിൽ. നിയമങ്ങളിലടക്കം ധാരളം മാറ്റങ്ങളുള്ള പുതിയ സീസണിലെ…
Read More » -
India
ഇന്ദോറില് ക്ഷേത്രക്കിണര് തകര്ന്ന് അപകടം
മധ്യപ്രദേശ്: ഇന്ദോറില് ക്ഷേത്രക്കിണര് തകര്ന്ന് അപകടം. പട്ടേല് നഗറിനു സമീപത്തുള്ള ബലേശ്വര് മഹാദേവ ക്ഷേത്രത്തില് രാമനവമി ആഘോഷങ്ങള്ക്കിടയിലാണ് അപകടമുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്ക്കൂര തകരുകയായിരുന്നു. 25 ലധികം…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് അപകടം; ഗൃഹനാഥൻ മരിച്ചു
പട്ടിമറ്റം : ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. പട്ടിമറ്റം സ്വദേശിയായ 73 വയസ്സുള്ള ചക്കരകാട്ടിൽ അബദുൾ അസീസാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ…
Read More » -
Ernakulam
നെടുമ്പാശ്ശേരി വിമാന താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കൊച്ചി : നെടുമ്പാശ്ശേരി വിമാന താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബുദാബിയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്നാണ് സംഗീത് മുഹമ്മദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. മലദ്വാരത്തിനകത്ത്…
Read More »