-
Palakkad
കാട്ടാനയുടെ മുന്നില്പ്പെട്ട് രക്ഷപ്പെടുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് പരുക്ക്
പാലക്കാട്: മലമ്പുഴയില് കാട്ടാനയുടെ മുന്നില്പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരുക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരുക്കേറ്റത്. താടിയെല്ലിന് പരുക്കേറ്റ ചന്ദ്രന്റെ പല്ലുകളും ഇളകിയിട്ടുണ്ട്. ഡാമിലേക്ക് മീന് പിടിക്കാന്…
Read More » -
Idukki
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി; തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു
ഇടുക്കി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ…
Read More » -
Kozhikode
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയിൽ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ വളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. കോഴിക്കോട്…
Read More » -
Thrissur
തൃശ്ശൂരിൽ ആഢംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവ് പിടികൂടി; നാല് പേർ പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ ആഢംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേരെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തൃശ്ശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ വിതരണത്തിനായി എത്തിച്ച…
Read More » -
Palakkad
പാലക്കാട് വ്യവസായിയുടെ 30 ലക്ഷം കവർന്ന കേസ്; രണ്ടുപേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ജില്ലയിലെ കിണാശ്ശേരിയിൽ വച്ച് 30 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രദേശത്തെ വ്യവസായിക്ക് ഇടയ്ക്ക് പണം എത്താറുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്.…
Read More » -
Thiruvananthapuram
ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമാകും, ചുഴലിക്കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » -
Thiruvananthapuram
വൈറൽ ന്യുമോണിയ; ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ
തിരുവന്തപുരം: മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ വീണ്ടും ആശുപത്രിയില് പ്രവേശിപ്പിച്ചു. വൈറല് ന്യൂമോണിയയെ തുടര്ന്നാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ബെംഗളൂരു സംപംഗി രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിലാണ് അദ്ദേഹം…
Read More » -
Thiruvananthapuram
ഏകദിന ക്രിക്കറ്റ് ലോകകപ്പ്; കാര്യവട്ടം സ്റ്റേഡിയവും പരിഗണനയിൽ
തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ചുരിക്കപ്പെട്ടികയിൽ. ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം സ്റ്റേഡിയവും…
Read More » -
Ernakulam
കേരള സ്റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന് നിർമാതാക്കൾ
കൊച്ചി: വിവാദചിത്രം ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തുടരാമെന്നും സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ മുസ്ലീം മതവിശ്വാസികളുടെ വികാരണം…
Read More » -
Idukki
മലമുകളില് നിന്ന് അടര്ന്നുവന്ന കുറ്റൻ പാറ ഇടിച്ച് അപകടം; ഡ്രൈവറിന്റെ കാലിന് ഗുരുതരപരിക്ക്
മൂന്നാര് : മലമുകളില് നിന്ന് അടര്ന്നുവന്ന കുറ്റൻ പാറ കാറിന്റെ ഡ്രൈവർ സീറ്റിനോട് ചേർന്ന് ഇടിച്ച് ഡ്രൈവറിന്റെ കാലിന് ഗുരുതരപരിക്കേറ്റു. മൂന്നാര് അന്തര് സംസ്ഥാനപാതയില് പെരിയവര റോഡിലാണ്…
Read More »