-
Sports
പ്ലേഓഫ് ഉറപ്പിക്കാൻ സഞ്ജുവിൻ്റെ രാജസ്ഥാൻ; എതിരാളികൾ ആർസിബി
ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പ്ലേ ഓഫിലെത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ഈ സീസണിൽ ഇരു…
Read More » -
Thiruvananthapuram
ഡോ. വന്ദനദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ല, കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം നാളെ അപേക്ഷ നൽകും
തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ്…
Read More » -
Thiruvananthapuram
മോഖ ചുഴലിക്കാറ്റ് കൂടുതല് ശക്തിപ്രാപിക്കും; കേരളത്തില് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
മോഖ ചുഴലിക്കാറ്റ് മണിക്കൂറില് 240 കിലോമീറ്റര് വരെ വേഗത കൈവരിക്കാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയോടെ മണിക്കൂറില് 210കിലോമീറ്റര് വരെ വേഗതയില് ബംഗ്ലാദേശ്…
Read More » -
Thiruvananthapuram
ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നയാൾ പിടിയിൽ
തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നയാൾ പിടിയിൽ. കാച്ചാണി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. നിരവധി ടെക്കി യുവതികളാണ് ഇയാളുടെ അതിക്രമത്തിനിരയായത്. ബൈക്കിൽ കറങ്ങി ടെക്നോപാർക്ക്…
Read More » -
Ernakulam
എറണാകുളത്ത് മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു
എറണാകുളം പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » -
Ernakulam
കൊച്ചി ഇൻഫോപാർക്കിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടർ
കൊച്ചി ഇൻഫോപാർക്കിൽ തീപിടിത്തം. ജിയോ ഇൻഫോപാർക്ക് എന്നകെട്ടിടം പൂർണമായി കത്തിനശിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുൾപ്പടെ നാല് പേർക്ക് പൊള്ളൽ ഏറ്റു. പരിക്ക് സാരമുള്ളതല്ല. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ…
Read More » -
Thrissur
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം; മുഖ്യമന്ത്രി ഇന്ന് ഗുരുവായൂരിൽ
ഇടതു സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ. എൽ.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകീട്ട്…
Read More » -
Sports
പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്; തോറ്റ് മടങ്ങി ഡൽഹി
ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിംഗ്സിന് 31 റൺസ് വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്സാണ് നേടിയത്.…
Read More » -
Kozhikode
ചുരത്തിൽ സംരക്ഷണ ഭിത്തി തകർത്ത് കെ എസ് ആർ ടി സി ബസ് അപകടം
താമരശ്ശേരി ചുരം ഏഴാം വളവനും, എട്ടാം വളവിനും ഇടയിൽ കെ എസ് ആർടി സി ബസ്സ് സംരക്ഷണഭിത്തി തകർത്ത് അപകടം. ആളപായമില്ല. ചുരം ഇറങ്ങി വന്ന ബസ്സാണ്…
Read More » -
Alappuzha
14-കാരനെ യുവതി ബലാത്കാരമായി പീഡിപ്പിച്ചു; പരാതിയിൽ പൊലീസ് കേസെടുത്തു
ആലപ്പുഴ: കായംകുളത്ത് പതിനാലുകാരനെ യുവതി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ നാൽപത് വയസുകാരിയായ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശേഷം…
Read More »