-
Thrissur
തൃശൂരിൽ പോക്കറ്റില് കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
തൃശൂര് : തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില് കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില് ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ…
Read More » -
Thiruvananthapuram
കഞ്ചാവ് വിൽപ്പന കേസിൽ കേസിലെ പ്രതി വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന കേസിലെ പ്രതി വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നവാസ് ആണ് അക്രമം കാണിച്ചത്.…
Read More » -
Thiruvananthapuram
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസിലെ പ്രതി സന്ദീപുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ്…
Read More » -
Ernakulam
കൊച്ചിയിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി
കൊച്ചി : ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി എയിംസിലെ ഡോക്ടർ ഡോ. ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. ഇടുക്കി സ്വദേശിയാണ്. എറണാകുളം അമൃത ആശുപത്രി…
Read More » -
Ernakulam
കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറി; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
എറണാകുളം : പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി…
Read More » -
Ernakulam
എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കു നേരെ അതിക്രമം; യുവാവിനെതിരെ കേസ്
എറണാകുളം ജനറല് ആശുപത്രിയില് ജീവനക്കാര്ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്കുമാറാണ് ഇന്നലെ രാത്രി സംഘര്ഷമുണ്ടാക്കിയത്. വനിതാ ഡോക്ടര്ക്കും ജീവനക്കാര്ക്കുമെതിരെ അസഭ്യവര്ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും…
Read More » -
Thiruvananthapuram
ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി
ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് മന്ത്രി സഭ ഓർഡിനൻസ് അംഗീകരിച്ചത്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി…
Read More » -
Entertainment
നടൻ അശ്വിൻ ജോസ് വിവാഹിതനായി
നടൻ അശ്വിൻ ജോസ് വിവാഹിതനായി. മെയ് 17 നായിരുന്നു വിവാഹം. ഫെബ ജോൺസനാണ് വധു. പതിനൊന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്. അശ്വിൻ തന്നെയാണ്…
Read More » -
Thiruvananthapuram
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി…
Read More » -
Sports
സാഫ് കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ
സാഫ് കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. എ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. കുവൈറ്റ്, നേപ്പാൾ എന്നീ ടീമുകളും ഈ ഗ്രൂപ്പിലാണ്. ഭൂട്ടാൻ, ബംഗ്ലാദേശ്, ലെബനൻ,…
Read More »