-
Thiruvananthapuram
വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും
തിരുവനന്തപുരം: വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്-…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; 8 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. കനത്ത ചൂടും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരാൻ സാധ്യതയെന്ന് കേന്ദ്ര…
Read More » -
Kannur
കണ്ണൂരിൽ ഉഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി
കണ്ണൂർ കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത്…
Read More » -
Thiruvananthapuram
14 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; നഴ്സ് അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ 14 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ ശരത്തിനെയാണ് ആറ്റിങ്ങൽ പെലീസ് പിടികൂടിയത്. വർക്കലയിലെ ഒരു സ്വകാര്യ…
Read More » -
Kozhikode
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യപ്പെട്ട് ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന്…
Read More » -
Sports
മുംബൈ പ്ലേ ഓഫില്; നിര്ണായകമായത് ബാംഗ്ലൂരിന്റെ തോല്വി
ഐപിഎല്ലില് മുംബൈ ഇന്ത്യന്സ് പ്ലേ ഓഫില്. ഉദ്വേഗം നിറഞ്ഞ കളിയ്ക്കൊടുവില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ഗുജറാത്തിനോട് തോറ്റതോടെയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ…
Read More » -
Sports
ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സിനെ തകര്ത്ത് മുംബൈയ്ക്ക് മിന്നും ജയം
ഇന്ത്യന് പ്രീമിയര് ലീഗില് സണ്റൈസേഴ്സിനെ തകര്ത്ത് മുംബൈയ്ക്ക് മിന്നും ജയം. സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്ത്താണ് മുംബൈയുടെ ജയം. മഴമൂലം വൈകുന്ന ബാംഗ്ലൂര്-ഗുജറാത്ത് മത്സരത്തിലെ ഫലമനുസരിച്ചായിരിക്കും…
Read More » -
Kozhikode
താമരശ്ശേരി ചുരത്തിൽ വാഹന അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം
താമരശ്ശേരി: ചുരം ഒന്നാം വളവിന് സമീപം മരത്തടി കയറ്റിവന്ന ദോസ്ത് വാൻ ബൈക്കിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്നു വൈകുന്നേരം 4 മണിക്കായിരുന്നു അപകടം. കൊടുവള്ളി പാലക്കുറ്റി…
Read More » -
Kerala
കേരളത്തിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരുക്ക്
കേരളത്തിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം – പൂയംകുട്ടി വനത്തിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരുക്കേറ്റത്. 55 വയസ്സായിരുന്നു.…
Read More » -
Wayanad
വയനാട്ടിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ
മാനന്തവാടി : വയനാട്ടിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിയാണ് ഈ 32 കാരി ഡോക്ടർ. കോഴിക്കോട് മെഡിക്കൽ…
Read More »